തിരിച്ചറിയൽ കാർഡ് വിതരണം: തൊടുപുഴ ∙ ‘നങ്ക വോട്ട്’ ക്യാംപെയ്നിന്റെ ഭാഗമായി മലമ്പണ്ടാരം വിഭാഗത്തിലെ വോട്ടർമാർക്കുള്ള വോട്ടേഴ്സ് തിരിച്ചറിയൽ കാർഡ് വിതരണം വള്ളക്കടവ് ഫോറസ്റ്റ് ഡോർമിറ്ററിയിൽ ഇന്ന് വൈകിട്ട് 3ന് കലക്ടർ ഷീബ ജോർജ് നിർവഹിക്കും. ലോക്സഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ പട്ടികവർഗ ജനവിഭാഗത്തിന്റെ പങ്കാളിത്തം ഉറപ്പു വരുത്താൻ ഇടുക്കി ജില്ലാ ഭരണകൂടവും ജില്ലാ ഇലക്‌ഷൻ വിഭാഗവും സ്വീപിന്റെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിയാണ് ‘നങ്ക വോട്ട്’ ക്യാംപ‌െയ്ൻ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരിച്ചറിയൽ കാർഡ് വിതരണം:
തൊടുപുഴ ∙ ‘നങ്ക വോട്ട്’ ക്യാംപെയ്നിന്റെ ഭാഗമായി മലമ്പണ്ടാരം വിഭാഗത്തിലെ വോട്ടർമാർക്കുള്ള വോട്ടേഴ്സ് തിരിച്ചറിയൽ കാർഡ് വിതരണം വള്ളക്കടവ് ഫോറസ്റ്റ് ഡോർമിറ്ററിയിൽ ഇന്ന് വൈകിട്ട് 3ന് കലക്ടർ ഷീബ ജോർജ് നിർവഹിക്കും. ലോക്സഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ പട്ടികവർഗ ജനവിഭാഗത്തിന്റെ പങ്കാളിത്തം ഉറപ്പു വരുത്താൻ ഇടുക്കി ജില്ലാ ഭരണകൂടവും ജില്ലാ ഇലക്‌ഷൻ വിഭാഗവും സ്വീപിന്റെ  ഭാഗമായി നടപ്പാക്കുന്ന പദ്ധതിയാണ്  ‘നങ്ക വോട്ട്’ ക്യാംപ‌െയ്ൻ.