കട്ടപ്പന കമ്പോളം ഏലം: 1200-1350 കുരുമുളക്: 505 കാപ്പിക്കുരു(റോബസ്റ്റ): 176 കാപ്പി പരിപ്പ്(റോബസ്റ്റ): 300 കൊക്കോ: 200 കൊക്കോ(ഉണക്ക): 670 കൊട്ടപ്പാക്ക്: 240 മഞ്ഞൾ: 175 ചുക്ക്: 375 ഗ്രാമ്പൂ: 900 ജാതിക്ക: 250 ജാതിപത്രി: 1250-1850 തുല്യതാ കോഴ്‌സുകൾക്ക് അപേക്ഷിക്കാം തൊടുപുഴ ∙ സംസ്ഥാന സാക്ഷരതാ മിഷൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കട്ടപ്പന കമ്പോളം
ഏലം: 1200-1350
കുരുമുളക്: 505
കാപ്പിക്കുരു(റോബസ്റ്റ): 176
കാപ്പി പരിപ്പ്(റോബസ്റ്റ): 300
കൊക്കോ: 200
കൊക്കോ(ഉണക്ക): 670
കൊട്ടപ്പാക്ക്: 240
മഞ്ഞൾ: 175
ചുക്ക്: 375
ഗ്രാമ്പൂ: 900
ജാതിക്ക: 250
ജാതിപത്രി: 1250-1850

തുല്യതാ കോഴ്‌സുകൾക്ക് അപേക്ഷിക്കാം
തൊടുപുഴ ∙ സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന പത്താംതരം, ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സുകളിലേക്കു 30 വരെ അപേക്ഷിക്കാം. 17 വയസ്സ് പൂർത്തിയായ ഏഴാംതരം വിജയിച്ചവർ, 8, 9 ക്ലാസുകളിൽ പഠനം നിർത്തിയവർ, പത്താംതരം തോറ്റവർ എന്നിവർക്കു പത്താം തരത്തിലേക്ക് അപേക്ഷിക്കാം. 22 വയസ്സ് പൂർത്തിയായ പത്താംതരം വിജയിച്ചവർ, പത്താംതരം തുല്യത കോഴ്സ് വിജയിച്ചവർ, പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിൽ പഠനം നിർത്തിയവർ,തോറ്റവർ എന്നിവർക്കു ഹയർ സെക്കൻഡറി തലത്തിലേക്ക് അപേക്ഷിക്കാം.