ജീറ്റ് കുനേ ദോ ലോകകപ്പിൽ അഭിമാനമായി മലയാളികൾ
അടിമാലി∙ തായ്‌ലൻഡിൽ നടന്ന ജീറ്റ് കുനേ ദോ ലോകകപ്പിൽ ഇന്ത്യൻ ടീമിനു വേണ്ടി കേരളത്തിൽനിന്ന് മത്സരിച്ച് 5 പേർ മെഡലുകൾ കരസ്ഥമാക്കി. രാജൻ തോമസ്, എബിൻ പി.ഡേവിഡ്, എം.എ.മനസി എന്നിവർക്ക് സ്വർണവും ഗോവിന്ദ് ഹരിദാസ്, പ്രണവ് സ്മിജു എന്നിവർക്ക് വെള്ളിയും ലഭിച്ചു. ഇന്ത്യൻ ടീം മാനേജർ ആയിരുന്ന രാജൻ തോമസിന്

അടിമാലി∙ തായ്‌ലൻഡിൽ നടന്ന ജീറ്റ് കുനേ ദോ ലോകകപ്പിൽ ഇന്ത്യൻ ടീമിനു വേണ്ടി കേരളത്തിൽനിന്ന് മത്സരിച്ച് 5 പേർ മെഡലുകൾ കരസ്ഥമാക്കി. രാജൻ തോമസ്, എബിൻ പി.ഡേവിഡ്, എം.എ.മനസി എന്നിവർക്ക് സ്വർണവും ഗോവിന്ദ് ഹരിദാസ്, പ്രണവ് സ്മിജു എന്നിവർക്ക് വെള്ളിയും ലഭിച്ചു. ഇന്ത്യൻ ടീം മാനേജർ ആയിരുന്ന രാജൻ തോമസിന് മാസ്റ്റേഴ്സ് ഫൈറ്റിങ് വിഭാഗത്തിലാണ് സ്വർണം ലഭിച്ചത്. ചങ്ങനാശേരി സ്വദേശിനിയാണ് സ്വർണ മെഡൽ നേടിയ മാനസി. മറ്റുള്ളവർ അടിമാലി ജീറ്റ് കുനേ ദോ അക്കാദമിയിൽ നിന്നുള്ളവരാണ്.