ഒപി അവധി കട്ടപ്പന∙ പെസഹ വ്യാഴമായ നാളെ ഉച്ചകഴിഞ്ഞും ദുഃഖവെള്ളിയാഴ്ചയും സെന്റ് ജോൺസ് ആശുപത്രിയുടെ ഒപി വിഭാഗം അവധി ആയിരിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു. ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ് തൊടുപുഴ ∙ ഇടുക്കി ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 16 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ ജില്ലാ ക്രിക്കറ്റ് ടീമിനെ തിരഞ്ഞെടുക്കുന്നു. 30ന് രാവിലെ 10ന് തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ടീം സിലക്‌ഷനിൽ 2008 സെപ്റ്റംബർ 1നു ശേഷം ജനിച്ചവർക്ക് പങ്കെടുക്കാം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി രാവിലെ 10ന് മുൻപായി എത്തിച്ചേരണം. ഫോൺ: 9074670264.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒപി അവധി
കട്ടപ്പന∙ പെസഹ വ്യാഴമായ നാളെ ഉച്ചകഴിഞ്ഞും ദുഃഖവെള്ളിയാഴ്ചയും സെന്റ് ജോൺസ് ആശുപത്രിയുടെ ഒപി വിഭാഗം അവധി ആയിരിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.

ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ്
തൊടുപുഴ ∙ ഇടുക്കി ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 16 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ ജില്ലാ ക്രിക്കറ്റ് ടീമിനെ തിരഞ്ഞെടുക്കുന്നു. 30ന് രാവിലെ 10ന് തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ടീം സിലക്‌ഷനിൽ 2008 സെപ്റ്റംബർ 1നു ശേഷം ജനിച്ചവർക്ക് പങ്കെടുക്കാം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി രാവിലെ 10ന് മുൻപായി എത്തിച്ചേരണം. ഫോൺ: 9074670264.