ഇടുക്കി ജില്ലയിൽ ഇന്ന് (28-03-2024); അറിയാൻ, ഓർക്കാൻ
ഇന്ന് : ∙ റേഷൻ കടകൾക്ക് അവധി. ∙ നാളെ ബാങ്ക് അവധി ആയതിനാൽ ഇടപാടുകൾ ഇന്നു നടത്തുക. ∙ കനത്ത ചൂടിനെത്തുടർന്ന് കൊല്ലം, പാലക്കാട്, തൃശൂർ, പത്തനംതിട്ട, കണ്ണൂർ, കോട്ടയം, കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് കട്ടപ്പന കമ്പോളം ഏലം: 1200-1350 കുരുമുളക്: 510 കാപ്പിക്കുരു(റോബസ്റ്റ):

ഇന്ന് : ∙ റേഷൻ കടകൾക്ക് അവധി.
∙ നാളെ ബാങ്ക് അവധി ആയതിനാൽ ഇടപാടുകൾ ഇന്നു നടത്തുക.
∙ കനത്ത ചൂടിനെത്തുടർന്ന് കൊല്ലം, പാലക്കാട്, തൃശൂർ, പത്തനംതിട്ട, കണ്ണൂർ, കോട്ടയം, കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്
കട്ടപ്പന കമ്പോളം
ഏലം: 1200-1350
കുരുമുളക്: 510
കാപ്പിക്കുരു(റോബസ്റ്റ): 178
കാപ്പി പരിപ്പ്(റോബസ്റ്റ): 310
കൊക്കോ: 200
കൊക്കോ(ഉണക്ക): 680
കൊട്ടപ്പാക്ക്: 240
മഞ്ഞൾ: 180
ചുക്ക്: 360
ഗ്രാമ്പൂ: 900
ജാതിക്ക: 250
ജാതിപത്രി: 1250-1850