അടിമാലി∙ കൊച്ചി– ധനുഷ്കോടി ദേശീയ പാതയിൽ പത്താംമൈലിനു സമീപം അടിമാലി പഞ്ചായത്ത് സ്ഥാപിച്ചിരുന്ന സോളർ സ്ട്രീറ്റ് ലൈറ്റ് പിഴുതെടുത്ത് വേലി നിർമിച്ചു. 6 വർഷം മുൻപ് 50,000 രൂപയോളം മുടക്കിയാണ് സോളർ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിച്ചത്. ദേശീയപാതയുടെ വികസനവുമായി ബന്ധപ്പെട്ട് പാതയോരത്ത് സംരക്ഷണ ഭിത്തി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടിമാലി∙ കൊച്ചി– ധനുഷ്കോടി ദേശീയ പാതയിൽ പത്താംമൈലിനു സമീപം അടിമാലി പഞ്ചായത്ത് സ്ഥാപിച്ചിരുന്ന സോളർ സ്ട്രീറ്റ് ലൈറ്റ് പിഴുതെടുത്ത് വേലി നിർമിച്ചു. 6 വർഷം മുൻപ് 50,000 രൂപയോളം മുടക്കിയാണ് സോളർ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിച്ചത്. ദേശീയപാതയുടെ വികസനവുമായി ബന്ധപ്പെട്ട് പാതയോരത്ത് സംരക്ഷണ ഭിത്തി നിർമിക്കുന്നതിന്റെ ഭാഗമായാണ് സോളർ ലൈറ്റ് സ്ഥാപിച്ചിരുന്ന പോസ്റ്റ് ഉൾപ്പെടെ അതിഥിത്തൊഴിലാളികൾ പിഴുതുമാറ്റിയത്. 

ഇവിടെ നിർമിച്ച കിടങ്ങിൽ വാഹനവും കാൽനട യാത്രികരും അപകടത്തിൽപെടാതിരിക്കുന്നതിനു വേണ്ടിയാണ് ഇത് വേലിക്കായി ഉപയോഗിച്ചത്. പാതയുടെ വികസനവുമായി ബന്ധപ്പെട്ട് ലൈറ്റ് മാറ്റണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചിട്ടില്ലെന്നും ഇതു വേലിക്കു വേണ്ടി ഉപയോഗിച്ച വിവരം നാട്ടുകാരിൽനിന്നാണ് അറിഞ്ഞതെന്നും പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനിൽ പറഞ്ഞു.