ഇന്ന് ∙ ബാങ്ക് അവധി ∙ ഞായർ, തിങ്കൾ ദിവസങ്ങൾ ബാങ്ക് അവധിയായതിനാൽ ഇടപാടുകൾ നാളെ നടത്തുക. നീന്തൽ പരിശീലനം തൊടുപുഴ ∙ തോപ്പൻസ് സ്വിമ്മിങ് സെന്റർ, വൈഎംസിഎ, ഡിസ്ട്രിക്ട് അക്വാറ്റിക് അസോസിയേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 1 മുതൽ ജൂൺ 1 വരെ തൊടുപുഴ വൈഎംസിഎയിൽ നീന്തൽ പരിശീലനം നടത്തും. 18

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ന്;∙ ബാങ്ക് അവധി
∙ ഞായർ, തിങ്കൾ ദിവസങ്ങൾ ബാങ്ക് അവധിയായതിനാൽ ഇടപാടുകൾ നാളെ നടത്തുക.

നീന്തൽ പരിശീലനം 
തൊടുപുഴ ∙ തോപ്പൻസ് സ്വിമ്മിങ് സെന്റർ, വൈഎംസിഎ, ഡിസ്ട്രിക്ട് അക്വാറ്റിക് അസോസിയേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 1 മുതൽ ജൂൺ 1 വരെ തൊടുപുഴ വൈഎംസിഎയിൽ നീന്തൽ പരിശീലനം നടത്തും. 18 ക്ലാസുകൾ വീതമുള്ള മൂന്ന് ബാച്ചുകളാണുള്ളത്. രാവിലെ 7-8, 8-9, വൈകിട്ട് 4-5, 5-6, 6-7 എന്നീ സമയങ്ങളിലാണ് പരിശീലനമെന്നു ഭാരവാഹികളായ മാത്യു ജോസഫ്, പി.ജെ.ജയിംസ്, എം.വി.ബിജുമോൻ, അബു മാത്യു തോപ്പൻ എന്നിവർ അറിയിച്ചു. വനിതകൾക്ക് വനിതാ പരിശീലകയുടെ സേവനം ലഭ്യമാണ്. ഫോൺ: 9411500967, 9447227168.