കരിങ്കുന്നം ∙ ഇല്ലിചാരി ഭാഗത്ത് വീണ്ടും അജ്ഞാതജീവിയുടെ ആക്രമണം പതിവായതോടെ വനം വകുപ്പ് പ്രദേശത്ത് ക്യാമറ സ്ഥാപിച്ചു. ഇന്നലെ രാവിലെ പഴയമറ്റം പുളിക്കൽ എസ്റ്റേറ്റിൽ അജ്ഞാത ജീവിയുടെ ആക്രമണത്തിൽ ചത്ത കുറുക്കന്റെ അവശിഷ്ടം കണ്ടു. കഴിഞ്ഞ ദിവസങ്ങളിലായി പ്രദേശത്തെ 13 നായ, 3 ആട്, 2 കോഴി, 1 മുയൽ എന്നിവയെ അജ്ഞാത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കരിങ്കുന്നം ∙ ഇല്ലിചാരി ഭാഗത്ത് വീണ്ടും അജ്ഞാതജീവിയുടെ ആക്രമണം പതിവായതോടെ വനം വകുപ്പ് പ്രദേശത്ത് ക്യാമറ സ്ഥാപിച്ചു. ഇന്നലെ രാവിലെ പഴയമറ്റം പുളിക്കൽ എസ്റ്റേറ്റിൽ അജ്ഞാത ജീവിയുടെ ആക്രമണത്തിൽ ചത്ത കുറുക്കന്റെ അവശിഷ്ടം കണ്ടു. കഴിഞ്ഞ ദിവസങ്ങളിലായി പ്രദേശത്തെ 13 നായ, 3 ആട്, 2 കോഴി, 1 മുയൽ എന്നിവയെ അജ്ഞാത ജീവി കൊന്നു. 

ചിറ്റാനപ്പാറ സാബുവിന്റെ രണ്ട് ആടിനേയും ഒരു പട്ടിയേയും കല്ലുവീട്ടിൽ മനോജിന്റെ രണ്ട് നായ, 1 കോഴി, 1 മുയൽ, മാടപ്പാട്ട് സണ്ണിയുടെ ഒരു ആട് 4 നായ എന്നിവയേയുമാണപ കൊന്നതായി നാട്ടുകാർ പരാതി പറയുന്നത്. നാട്ടുകാരുടെ പരാതിയെത്തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി ക്യാമറ സ്ഥാപിച്ച് പരിശോധന ആരംഭിച്ചു.