തൊടുപുഴ ∙ പച്ചക്കറി മാർക്കറ്റിൽ മരച്ചില്ലയിൽ കുടുങ്ങിയ കാക്കയെ കെഎസ്ഇബി ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ മാർക്കറ്റിലെ തൊഴിലാളികളാണ് മരത്തിൽ കാക്ക കുടുങ്ങിക്കിടക്കുന്നത് കണ്ടത്. മാർക്കറ്റിലെ വ്യാപാരികൾ കെഎസ്ഇബിയെ സഹായം ആവശ്യപ്പെട്ടു. കെഎസ്ഇബി ഓവർസീയർ ബൈജുവിന്റെ നേതൃത്വത്തിലെത്തിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ ∙ പച്ചക്കറി മാർക്കറ്റിൽ മരച്ചില്ലയിൽ കുടുങ്ങിയ കാക്കയെ കെഎസ്ഇബി ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ മാർക്കറ്റിലെ തൊഴിലാളികളാണ് മരത്തിൽ കാക്ക കുടുങ്ങിക്കിടക്കുന്നത് കണ്ടത്. മാർക്കറ്റിലെ വ്യാപാരികൾ കെഎസ്ഇബിയെ സഹായം ആവശ്യപ്പെട്ടു. 

കെഎസ്ഇബി ഓവർസീയർ ബൈജുവിന്റെ നേതൃത്വത്തിലെത്തിയ ലൈൻമാൻമാരായ ബേബിയും നൗഷാദും വൈദ്യുതി ലൈൻ ഓഫാക്കി നീളമുള്ള തോട്ടി ഉപയോഗിച്ച് കാക്കയെ താഴെയിറക്കി. കാലിൽ പ്ലാസ്റ്റിക് വള്ളി ചുറ്റിയതാണു കാക്ക മരത്തിൽ കുടുങ്ങാൻ കാരണമായത്. ഒരുമണിക്കൂറോളം പണിപ്പെട്ടാണ് കാക്കയെ രക്ഷപ്പെടുത്തിയത്.