മറയൂർ പ്രദേശത്ത് കാട്ടുതീ പടരുന്നു. കഴിഞ്ഞ രണ്ടു മാസത്തിനിടെ പത്തിലേറെ തവണ കാട്ടുതീ പടർന്നു പിടിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച മറയൂർ വനമേഖലയായ ചെമ്പട്ടി മലനിരകളിലും മറയൂർ ചന്ദന റിസർവിന് സമീപം ആദിവാസികൾ താമസിക്കുന്ന പുതുക്കുടിക്ക് സമീപം മലനിരകളിലും വ്യാപകമായി കാട്ടുതീ പടർന്നു. മഴയെത്തുമെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മറയൂർ പ്രദേശത്ത് കാട്ടുതീ പടരുന്നു. കഴിഞ്ഞ രണ്ടു മാസത്തിനിടെ പത്തിലേറെ തവണ കാട്ടുതീ പടർന്നു പിടിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച മറയൂർ വനമേഖലയായ ചെമ്പട്ടി മലനിരകളിലും മറയൂർ ചന്ദന റിസർവിന് സമീപം ആദിവാസികൾ താമസിക്കുന്ന പുതുക്കുടിക്ക് സമീപം മലനിരകളിലും വ്യാപകമായി കാട്ടുതീ പടർന്നു.   മഴയെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും പെയ്തില്ല. അഗ്നിശമന സേനയുടേതടക്കം വലിയ വാഹനങ്ങൾക്ക് കടന്നു ചെല്ലാൻ പറ്റാത്ത വിദൂരങ്ങളിലുള്ള മലനിരകൾ ആയതിനാൽ തീയണയ്ക്കുന്നത് പ്രയാസമാണ്. ഒട്ടേറെ മൃഗങ്ങളും പക്ഷികളും കാട്ടുതീക്ക് ഇരയാകുന്നുണ്ട്. അതിർത്തി ഗ്രാമങ്ങളിലെ കൃഷിക്കും കാട്ടുതീ ഭീഷണിയാകുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT