ഇഫ്താർ വിരുന്നൊരുക്കി ഓട്ടോറിക്ഷ ഡ്രൈവർമാർ
മൂലമറ്റം ∙ മതസൗഹാർദത്തിന്റെ ഇഫ്താർ വിരുന്നൊരുക്കി മൂലമറ്റം 3-ാം നമ്പർ ഓട്ടോറിക്ഷ സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവർമാർ ഇന്നലെ മൂലമറ്റം നൂറുൽ ഇസ്‌ലാം ജുമാ മസ്ജിദിലെ നോമ്പുതുറയാണ് നടത്തിയത്. പത്തിരിയും ഇറച്ചിയും ഉൾപ്പെടെ വിഭവ സമൃദ്ധമായ ഇഫ്താർ വിരുന്നാണ് ഓട്ടോറിക്ഷ തൊഴിലാളികൾ ഒരുക്കിയത്.

നോമ്പുതുറക്കാനും വിഭവങ്ങൾ ഒരുക്കിയിരുന്നു. ഇത്തവണ മൂലമറ്റം ഗണപതി ക്ഷേത്രത്തിലെ ഉത്സവം ഇവരാണു നടത്തുന്നത്. കൂടാതെ അടുത്ത മാസം മൂലമറ്റം സെന്റ് ജോർജ് ഫൊറോന പള്ളിയിലെ തിരുനാളിനുള്ള കരിമരുന്നു പ്രയോഗവും ഓട്ടോ സ്റ്റാൻഡിലെ തൊഴിലാളികൾ ഏറ്റെടുത്തിരിക്കുകയാണ്.