കീരിത്തോട്ടിൽ ദുരൂഹ സാഹചര്യത്തിൽ ബൈക്ക് കത്തിനശിച്ചു
ചെറുതോണി ∙ കീരിത്തോട്ടിൽ ദുരൂഹ സാഹചര്യത്തിൽ ബൈക്ക് തീകത്തി നശിച്ചു. പുത്തൂർ വിൽസന്റെ ബൈക്കാണ് പെട്രോൾ ഒഴിച്ച് അജ്ഞാതർ കത്തിച്ചത്.ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ചു കലാപരിപാടികൾ നടക്കുന്നതിനിടെ രാത്രി പതിനൊന്നിനാണു സംഭവം. ഉത്സവപ്പറമ്പിൽ ബൈക്കു വച്ച ശേഷം വിൽസൻ കലാപരിപാടികൾ കാണാൻ പോയി. തിരിച്ചു

ചെറുതോണി ∙ കീരിത്തോട്ടിൽ ദുരൂഹ സാഹചര്യത്തിൽ ബൈക്ക് തീകത്തി നശിച്ചു. പുത്തൂർ വിൽസന്റെ ബൈക്കാണ് പെട്രോൾ ഒഴിച്ച് അജ്ഞാതർ കത്തിച്ചത്.ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ചു കലാപരിപാടികൾ നടക്കുന്നതിനിടെ രാത്രി പതിനൊന്നിനാണു സംഭവം. ഉത്സവപ്പറമ്പിൽ ബൈക്കു വച്ച ശേഷം വിൽസൻ കലാപരിപാടികൾ കാണാൻ പോയി. തിരിച്ചു വന്നപ്പോൾ ബൈക്കു കാണാനില്ല.
വച്ചിരുന്ന സ്ഥലത്തുനിന്നും 200 മീറ്റർ അകലെ മാറി വിജനമായ സ്ഥലത്തു തള്ളിക്കൊണ്ടു പോയി പെട്രോൾ ഒഴിച്ചു കത്തിക്കുകയായിരുന്നു. ബൈക്കു കത്തുന്നതു കണ്ടു സമീപ വാസികളായ രണ്ടു പേർ ഓടി ചെന്നപ്പോൾ സമീപത്തു നിന്നും ഒരാൾ ഓടിപ്പോകുന്ന ഈ കണ്ടതായി പറയുന്നു. വിൽസന്റെ പരാതിയനുസരിച്ചു രാത്രി തന്നെ കഞ്ഞിക്കുഴിയിൽ നിന്നു പൊലീസെത്തി തിരച്ചിൽ നടത്തിയെങ്കിലും സൂചന ലഭിച്ചില്ല.