പീരുമേട് ∙ മേലഴുത എസ്റ്റേറ്റിൽ പാർക്കിങ് ചെയ്തിരുന്ന 2 ബൈക്കുകൾ, 2 കാറുകൾ എന്നിവയ്ക്കു നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം. രമേഷിന്റെ ഓട്ടോറിക്ഷയുടെ പടുത അറുത്തുമാറ്റിയ നിലയിലാണ്. സഹോദരൻ രാജേഷിന്റെ ബൈക്കിന്റെ സീറ്റുകൾ പൂർണമായും കുത്തിക്കീറി. എസ്റ്റേറ്റിലെ തന്നെ വിജയയുടെ ബൈക്കിനും നാശം വരുത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പീരുമേട് ∙ മേലഴുത എസ്റ്റേറ്റിൽ പാർക്കിങ് ചെയ്തിരുന്ന 2 ബൈക്കുകൾ, 2 കാറുകൾ എന്നിവയ്ക്കു നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം. രമേഷിന്റെ ഓട്ടോറിക്ഷയുടെ പടുത അറുത്തുമാറ്റിയ നിലയിലാണ്. സഹോദരൻ രാജേഷിന്റെ ബൈക്കിന്റെ സീറ്റുകൾ പൂർണമായും കുത്തിക്കീറി. എസ്റ്റേറ്റിലെ തന്നെ വിജയയുടെ ബൈക്കിനും നാശം വരുത്തി. സുഹൃത്തിന്റെ വീട്ടിൽ എത്തിയ കുമളി റോസപ്പൂക്കണ്ടം സ്വദേശി പീർമുഹമ്മദിന്റെ ഓട്ടോറിക്ഷയുടെ പടുതയും നശിപ്പിച്ചു. തിങ്കളാഴ്ച രാത്രി 12നു ശേഷമാണു വാഹനങ്ങൾക്കു കേടുപാടുകൾ വരുത്തിയത്. വാഹന ഉടമകളുടെ പരാതിയിൽ പീരുമേട് പൊലീസ് അന്വേഷണം ആരംഭിച്ചു.