നെടുങ്കണ്ടം∙ കല്ലാർ ഗവ. ഹയർ സെക്കൻഡറി സ്കൂളിനു പിന്നിലെ സംരക്ഷണ ഭിത്തി അപകടാവസ്ഥയിൽ. അശാസ്ത്രീയ നിർമാണമെന്ന് ആരോപണം. ഒരുമാസം മുൻപ് മാത്രം നിർമാണം പൂർത്തിയാക്കിയ ഹൈസ്കൂൾ വിഭാഗം കഞ്ഞിപ്പുരയുടെ പിൻഭാഗത്തെ കൽക്കെട്ടാണ് ഇടിഞ്ഞത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയെത്തുടർന്ന് സംരക്ഷണ ഭിത്തിക്കുള്ളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെടുങ്കണ്ടം∙ കല്ലാർ ഗവ. ഹയർ സെക്കൻഡറി സ്കൂളിനു പിന്നിലെ സംരക്ഷണ ഭിത്തി അപകടാവസ്ഥയിൽ. അശാസ്ത്രീയ നിർമാണമെന്ന് ആരോപണം. ഒരുമാസം മുൻപ് മാത്രം നിർമാണം പൂർത്തിയാക്കിയ ഹൈസ്കൂൾ വിഭാഗം കഞ്ഞിപ്പുരയുടെ പിൻഭാഗത്തെ കൽക്കെട്ടാണ് ഇടിഞ്ഞത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയെത്തുടർന്ന് സംരക്ഷണ ഭിത്തിക്കുള്ളിൽ വെള്ളമിറങ്ങി മണ്ണൊലിച്ചു പോയതോടെയാണ് കെട്ടിടിഞ്ഞത്. ഇതോടെ കൽക്കെട്ടിനു മുകളിലെ മതിലും അപകടാവസ്ഥയിലാണ്. പുതിയ അധ്യയന വർഷത്തിനു മുൻപ് നിർമാണത്തിലെ അപാകത പരിഹരിച്ച് ആശങ്ക ഒഴിവാക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.