മണ്ണിടിഞ്ഞ് വീട് അപകടനിലയിൽ
ചെറുതോണി ∙ കഴിഞ്ഞ ദിവസം പെയ്ത ശക്തമായ പേമാരിയിൽ മണ്ണിടിഞ്ഞ് വീട് അപകടത്തിലായി. തടിയമ്പാട് കേശമുനി തേവറാണിയിൽ ബിനോയിയുടെ വീടാണ് അപകടത്തിലായത്. തടിയമ്പാട് – കേശമുനി – ഭൂമിയാംകുളം റോഡിലേക്ക് വീടിന്റെ മുറ്റം ഇടിഞ്ഞു വീഴുകയായിരുന്നു. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇവിടെ ഇനിയും മണ്ണ് ഇടിഞ്ഞു വീഴാവുന്ന

ചെറുതോണി ∙ കഴിഞ്ഞ ദിവസം പെയ്ത ശക്തമായ പേമാരിയിൽ മണ്ണിടിഞ്ഞ് വീട് അപകടത്തിലായി. തടിയമ്പാട് കേശമുനി തേവറാണിയിൽ ബിനോയിയുടെ വീടാണ് അപകടത്തിലായത്. തടിയമ്പാട് – കേശമുനി – ഭൂമിയാംകുളം റോഡിലേക്ക് വീടിന്റെ മുറ്റം ഇടിഞ്ഞു വീഴുകയായിരുന്നു. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇവിടെ ഇനിയും മണ്ണ് ഇടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ്. റോഡിനോട് ചേർന്ന് അടിയന്തരമായി സംരക്ഷണ ഭിത്തി കെട്ടിയില്ലെങ്കിൽ വീട് അപ്പാടെ നിലംപൊത്തുമെന്ന് നാട്ടുകാർ പറഞ്ഞു. പഞ്ചായത്ത് ഇടപെട്ട് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.