വട്ടവടയിൽ കാട്ടുനായ്ക്കളുടെ ആക്രമണം: 27 ആടുകൾ ചത്തു, 15 എണ്ണത്തിനെ കാണാതായി
മൂന്നാർ∙ വട്ടവട ചിലന്തിയാറിൽ കാട്ടുനായ്ക്കളുടെ ആക്രമണത്തിൽ 27 ആടുകൾ ചത്തു. 15 എണ്ണത്തിനെ കാണാതായി. സാധാരണ മേയാൻ വിടുന്ന ആടുകൾ വൈകിട്ടാകുമ്പോൾ കൂട്ടിൽ തിരിച്ചെത്തുന്നത് പതിവാണ്. ചൊവ്വാഴ്ച രാത്രിയായിട്ടും ഇവ മടങ്ങി എത്താത്തതിനെ തുടർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന്

മൂന്നാർ∙ വട്ടവട ചിലന്തിയാറിൽ കാട്ടുനായ്ക്കളുടെ ആക്രമണത്തിൽ 27 ആടുകൾ ചത്തു. 15 എണ്ണത്തിനെ കാണാതായി. സാധാരണ മേയാൻ വിടുന്ന ആടുകൾ വൈകിട്ടാകുമ്പോൾ കൂട്ടിൽ തിരിച്ചെത്തുന്നത് പതിവാണ്. ചൊവ്വാഴ്ച രാത്രിയായിട്ടും ഇവ മടങ്ങി എത്താത്തതിനെ തുടർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഇന്ന് രാവിലെ വീണ്ടും തിരയുന്നതിനിടയിലാണ് 27 ആടുകളുടെ ജഡം കണ്ടെത്തിയത്. ഭൂരിഭാഗം ആടുകളെയും തിന്ന നിലയിലായിരുന്നു. വണ്ണാന്തുറ വനമേഖലയിൽ കാട്ടുനായ്ക്കളുടെ സ്ഥിര സാന്നിധ്യമുള്ളതായി വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.