വാർത്ത വന്നു; ശുദ്ധജല കണക്‌ഷൻ പുനഃസ്ഥാപിച്ചു
ചെറുതോണി∙ പാറേമാവ് കൊച്ചു പൈനാവ് കോളനിയിൽ മുന്നറിയിപ്പ് കൂടാതെ ജലഅതോറിറ്റി അധികൃതർ വിഛേദിച്ച ശുദ്ധജല കണക്‌ഷൻ മനോരമ വാർത്തയെ തുടർന്ന് പുനഃസ്ഥാപിച്ചു. യാതൊരു കാരണവും ഇല്ലാതെ മുന്നറിയിപ്പ് നൽകാതെയായിരുന്നു ഒട്ടേറെപ്പേർ ദൈനംദിന ആവശ്യങ്ങൾക്കായി ശുദ്ധജലം എടുക്കുന്ന കണക്‌ഷൻ വിഛേദിച്ചത്. പ്രധാനമന്ത്രിയുടെ

ചെറുതോണി∙ പാറേമാവ് കൊച്ചു പൈനാവ് കോളനിയിൽ മുന്നറിയിപ്പ് കൂടാതെ ജലഅതോറിറ്റി അധികൃതർ വിഛേദിച്ച ശുദ്ധജല കണക്‌ഷൻ മനോരമ വാർത്തയെ തുടർന്ന് പുനഃസ്ഥാപിച്ചു. യാതൊരു കാരണവും ഇല്ലാതെ മുന്നറിയിപ്പ് നൽകാതെയായിരുന്നു ഒട്ടേറെപ്പേർ ദൈനംദിന ആവശ്യങ്ങൾക്കായി ശുദ്ധജലം എടുക്കുന്ന കണക്‌ഷൻ വിഛേദിച്ചത്.
പ്രധാനമന്ത്രിയുടെ പ്രത്യേക പദ്ധതിയിൽപെടുത്തി സൗജന്യമായി നൽകുന്ന ജൽ ജീവൻ മിഷന്റെ വാട്ടർ കണക്‌ഷനായിരുന്നു ഇത്. പരാതി നൽകി മാസങ്ങൾ പിന്നിട്ടിട്ടും ഉദ്യോഗസ്ഥരും കരാറുകാരും പൈനാവ് നിവാസികളുടെ നിരന്തര ആവശ്യം അവഗണിക്കുകയായിരുന്നു. പ്രദേശവാസികൾക്ക് ശുദ്ധജലം എടുക്കുന്നതിനായി പൊതുവായി സ്ഥാപിച്ച ടാപ്പ് അടച്ചു പൂട്ടിയതിനെത്തുടർന്നു പ്രദേശത്തെ ഒട്ടേറെ കുടുംബങ്ങൾ ശുദ്ധജലം കിട്ടാതെ പ്രതിസന്ധിയിലായിരുന്നു.