മറയൂർ∙ കഴിഞ്ഞ ഒരാഴ്ചയായി പാമ്പൻമലയിൽ കണ്ട പടയപ്പ എന്ന ഒറ്റയാൻ ഇന്നലെ വൈകിട്ട് 5ന് പശുവിനു തീറ്റപ്പുല്ലുമായിപ്പോയ ബൈക്ക് യാത്രക്കാരെ ഓടിച്ചു. ബൈക്ക് താഴെയിട്ട് ഓടിയ യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പാമ്പൻമല സ്വദേശികളായ പരമശിവൻ (48), രഞ്ജിത്ത് (35) എന്നിവരെയാണ് പടയപ്പ ഓടിച്ചത്. മറയൂർ മൂന്നാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മറയൂർ∙ കഴിഞ്ഞ ഒരാഴ്ചയായി പാമ്പൻമലയിൽ കണ്ട പടയപ്പ എന്ന ഒറ്റയാൻ ഇന്നലെ വൈകിട്ട് 5ന് പശുവിനു തീറ്റപ്പുല്ലുമായിപ്പോയ ബൈക്ക് യാത്രക്കാരെ ഓടിച്ചു. ബൈക്ക് താഴെയിട്ട് ഓടിയ യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പാമ്പൻമല സ്വദേശികളായ പരമശിവൻ (48), രഞ്ജിത്ത് (35) എന്നിവരെയാണ് പടയപ്പ ഓടിച്ചത്.

മറയൂർ മൂന്നാർ റോഡിൽ നിന്നു പാമ്പൻമലയിലേക്ക് പോക്കറ്റ് റോഡിലൂടെ പോകവേയാണു 10 മീറ്റർ മാത്രം അകലെ പടയപ്പ നിൽക്കുന്നത്കണ്ടത്.  ബൈക്ക് താഴെയിട്ട് ഓടി രക്ഷപ്പെടുകയായിരുന്നു. ഇവരെ പടയപ്പ പിന്തുടർന്നു. ഈ സമയത്ത് മറയൂർ മൂന്നാർ മേഖലയിൽ നിന്ന് ഒട്ടേറെ സ്കൂൾ കുട്ടികളും ഇവിടെ എത്തിയിരുന്നു. പടയപ്പയെ ഭയന്ന് വിദ്യാർഥികൾ സ്കൂളിൽ പോകുന്നതു വരെ നിർത്തിയതായി പ്രദേശവാസികൾ പറയുന്നു.