തപ്പിത്തടഞ്ഞ് പള്ളിക്കവല; ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തിക്കുന്നില്ല; ആശ്രയം കടകളിലെ വെളിച്ചം മാത്രം
കട്ടപ്പന∙ നഗരത്തിൽ പള്ളിക്കവലയിലെ ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തനരഹിതമായതിനാൽ ജനം വലയുന്നു. ഏറെ തിരക്ക് അനുഭവപ്പെടുന്ന മേഖലയായ ഇവിടെ ലൈറ്റ് പ്രവർത്തിക്കാതായതോടെ കടകളിൽനിന്നുള്ള വെളിച്ചം മാത്രമാണ് ആശ്രയം. മൂന്നു റോഡുകളുടെ സംഗമ സ്ഥലമായതിനാൽ ഏറെ അപകട സാധ്യതയാണ് നിലനിൽക്കുന്നത്. വളവ് തിരിഞ്ഞെത്തുന്ന

കട്ടപ്പന∙ നഗരത്തിൽ പള്ളിക്കവലയിലെ ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തനരഹിതമായതിനാൽ ജനം വലയുന്നു. ഏറെ തിരക്ക് അനുഭവപ്പെടുന്ന മേഖലയായ ഇവിടെ ലൈറ്റ് പ്രവർത്തിക്കാതായതോടെ കടകളിൽനിന്നുള്ള വെളിച്ചം മാത്രമാണ് ആശ്രയം. മൂന്നു റോഡുകളുടെ സംഗമ സ്ഥലമായതിനാൽ ഏറെ അപകട സാധ്യതയാണ് നിലനിൽക്കുന്നത്. വളവ് തിരിഞ്ഞെത്തുന്ന വാഹനങ്ങൾ തൊട്ടടുത്ത് എത്തുമ്പോൾ മാത്രമാണ് ഇരുട്ടത്ത് റോഡിനു കുറുകെ കടക്കുന്ന കാൽനട യാത്രികരെ കാണുന്നത്. തെരുവു നായ്ക്കളുടെ ശല്യവും ഭീതി വർധിപ്പിക്കുന്നു. ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തിപ്പിക്കാൻ അടിയന്തര നടപടി വേണമെന്ന ആവശ്യമാണുയരുന്നത്.