ആനമല കടുവ സങ്കേതത്തിനുള്ളിൽ കടുവയെ തുറന്നുവിട്ടു
മറയൂർ∙ മറയൂരിനു സമീപം ചിന്നാർ വന്യജീവി സങ്കേതത്തിന്റെ തുടർച്ചയായ തമിഴ്നാട് ആനമല കടുവ സങ്കേതത്തിനുള്ളിൽ കടുവയെ തുറന്നുവിട്ടു. കൊടൈക്കനാൽ വനമേഖലയിൽ പിടികൂടിയ കടുവയെയാണ് അമരാവതിയിൽ ഉൾവനത്തിൽ തുറന്നുവിട്ടത്.കൊടൈക്കനാൽ വനം മേഖലയിൽ കീഴാനവയലിലും സമീപ പ്രദേശത്ത് കൃഷിത്തോട്ടങ്ങളിലും ഗ്രാമത്തിനുള്ളിലും

മറയൂർ∙ മറയൂരിനു സമീപം ചിന്നാർ വന്യജീവി സങ്കേതത്തിന്റെ തുടർച്ചയായ തമിഴ്നാട് ആനമല കടുവ സങ്കേതത്തിനുള്ളിൽ കടുവയെ തുറന്നുവിട്ടു. കൊടൈക്കനാൽ വനമേഖലയിൽ പിടികൂടിയ കടുവയെയാണ് അമരാവതിയിൽ ഉൾവനത്തിൽ തുറന്നുവിട്ടത്. കൊടൈക്കനാൽ വനം മേഖലയിൽ കീഴാനവയലിലും സമീപ പ്രദേശത്ത് കൃഷിത്തോട്ടങ്ങളിലും ഗ്രാമത്തിനുള്ളിലും കണ്ടുവന്നിരുന്ന കടുവയെ ദിവസങ്ങൾക്കു മുൻപ് തമിഴ്നാട് വനംവകുപ്പ് അധികൃതർ കൂട് സ്ഥാപിച്ച് പിടികൂടുകയായിരുന്നു. പിടികൂടിയ കടുവയ്ക്ക് പരുക്കുകൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഇതേ തുടർന്ന് ചികിത്സ നൽകി സുഖം പ്രാപിച്ച ശേഷം കഴിഞ്ഞ ദിവസമാണ് തുറന്നുവിട്ടത്.