ആദിവാസികളുടെ ഏലം കൃഷി വനംവകുപ്പ് നശിപ്പിച്ചെന്ന് പരാതി
അടിമാലി∙ ആദിവാസി സമൂഹം കൃഷി ചെയ്തിരുന്ന ഏലച്ചെടികൾ വനംവകുപ്പ് ഉദ്യോഗസ്ഥർ വെട്ടിനശിപ്പിച്ചതായി പരാതി.അടിമാലി പഞ്ചായത്തിലെ കട്ടമുടി, കുഞ്ചിപ്പെട്ടി ആദിവാസി ഗ്രാമങ്ങളിൽ നടത്തിയ ഏലം കൃഷിയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ വെട്ടിനശിപ്പിച്ചത്. ഇതെ തുടർന്ന് ഗ്രാമവാസികൾ മച്ചിപ്ലാവ് ഫോറസ്റ്റ് സ്റ്റേഷനു മുൻപിൽ എത്തി

അടിമാലി∙ ആദിവാസി സമൂഹം കൃഷി ചെയ്തിരുന്ന ഏലച്ചെടികൾ വനംവകുപ്പ് ഉദ്യോഗസ്ഥർ വെട്ടിനശിപ്പിച്ചതായി പരാതി.അടിമാലി പഞ്ചായത്തിലെ കട്ടമുടി, കുഞ്ചിപ്പെട്ടി ആദിവാസി ഗ്രാമങ്ങളിൽ നടത്തിയ ഏലം കൃഷിയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ വെട്ടിനശിപ്പിച്ചത്. ഇതെ തുടർന്ന് ഗ്രാമവാസികൾ മച്ചിപ്ലാവ് ഫോറസ്റ്റ് സ്റ്റേഷനു മുൻപിൽ എത്തി പ്രതിഷേധ സമരം നടത്തി.കൃഷി വെട്ടിനശിപ്പിച്ച ഉദ്യോഗസ്ഥർക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.സംഭവ സ്ഥലം സന്ദർശിച്ച ശേഷം വനംവകുപ്പ് ജീവനക്കാരുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിച്ച് അനന്തര നടപടികൾ സ്വീകരിക്കുമെന്ന് അടിമാലി ഫോറസ്റ്റ് റേഞ്ച് ഓഫിസർ നൽകിയ ഉറപ്പിന്മേൽ പ്രതിഷേധം അവസാനിപ്പിച്ചു.