അടിമാലിയിൽ വന്യജീവി ആക്രമണം; 75 കോഴികൾ ചത്തു
അടിമാലി ∙ വന്യജീവി ആക്രമണത്തിൽ വീട്ടമ്മയുടെ 75 കോഴികൾ ചത്തു. ചാറ്റുപാറ മൂകാംബിക നഗർ ചെറിയേലിൽ കമല ദാമോദരന്റെ കോഴികളെയാണ് ഞായറാഴ്ച രാത്രി വന്യജീവി കൊന്നത്. പൂച്ചപ്പുലിയാകാം ഇതിനു പിന്നിലെന്നാണ് സംശയം. ഒന്നു മുതൽ രണ്ടര കിലോഗ്രാം വരെ തൂക്കമുള്ള കോഴികളാണു ചത്തതെന്ന് കമല പറഞ്ഞു. ഇതുസംബന്ധിച്ച് വനം

അടിമാലി ∙ വന്യജീവി ആക്രമണത്തിൽ വീട്ടമ്മയുടെ 75 കോഴികൾ ചത്തു. ചാറ്റുപാറ മൂകാംബിക നഗർ ചെറിയേലിൽ കമല ദാമോദരന്റെ കോഴികളെയാണ് ഞായറാഴ്ച രാത്രി വന്യജീവി കൊന്നത്. പൂച്ചപ്പുലിയാകാം ഇതിനു പിന്നിലെന്നാണ് സംശയം. ഒന്നു മുതൽ രണ്ടര കിലോഗ്രാം വരെ തൂക്കമുള്ള കോഴികളാണു ചത്തതെന്ന് കമല പറഞ്ഞു. ഇതുസംബന്ധിച്ച് വനം വകുപ്പ് അന്വേഷണം നടത്തി നഷ്ടപരിഹാരം നൽകാൻ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. രണ്ടാഴ്ച മുൻപ് വിശ്വദീപ്തി സ്കൂളിനു സമീപം താമസിക്കുന്ന മന്നാങ്കുഴി മോഹനന്റെ 18 കോഴികളെ അജ്ഞാത ജീവി കടിച്ചുകൊന്നു. മൂന്നര കിലോഗ്രാം വരെ തൂക്കം വരുന്ന കോഴികളാണു ചത്തത്.