അടിമാലി∙ കൂമ്പൻപാറയിൽ പ്രവർത്തിക്കുന്ന അടിമാലി പഞ്ചായത്ത് പൊതുശ്മശാനം (ശാന്തികവാടം) നാശത്തിൽ. 50 ലക്ഷത്തിലേറെ മുടക്കി 6 വർഷം മുൻപ് പ്രവർത്തന സജ്ജമാക്കിയ ശ്മശാനത്തിൽ അറ്റകുറ്റപ്പണി നടത്താതിരുന്നതാണ് പ്രശ്നത്തിനു കാരണം. പുകക്കുഴൽ ദ്രവിച്ച് നാശത്തിലായതോടെ മൃതദേഹം സംസ്കരിക്കുമ്പോൾ പുക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടിമാലി∙ കൂമ്പൻപാറയിൽ പ്രവർത്തിക്കുന്ന അടിമാലി പഞ്ചായത്ത് പൊതുശ്മശാനം (ശാന്തികവാടം) നാശത്തിൽ. 50 ലക്ഷത്തിലേറെ മുടക്കി 6 വർഷം മുൻപ് പ്രവർത്തന സജ്ജമാക്കിയ ശ്മശാനത്തിൽ അറ്റകുറ്റപ്പണി നടത്താതിരുന്നതാണ് പ്രശ്നത്തിനു കാരണം. പുകക്കുഴൽ ദ്രവിച്ച് നാശത്തിലായതോടെ മൃതദേഹം സംസ്കരിക്കുമ്പോൾ പുക ശ്മശാനത്തിനുള്ളിലും പരിസരത്തുമായി പടരുകയാണ്. ഇതോടൊപ്പം സംസ്കരണത്തിന് കൂടുതൽ സമയം വേണ്ടി വരുന്നതും ബുദ്ധിമുട്ടിന് കാരണമായിട്ടുണ്ട്. പഞ്ചായത്ത് അടിയന്തരമായി ഇടപെട്ട് ശ്മശാനത്തിന്റെ പോരായ്മകൾ പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.