ലബ്ബക്കടയിൽ തെരുവുനായശല്യം രൂക്ഷം; നടപടിയില്ല
കാഞ്ചിയാർ∙ ലബ്ബക്കടയിലും പരിസര മേഖലകളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം. കൂട്ടമായി അലഞ്ഞുതിരിയുന്ന നായ്ക്കൾ കാൽനട യാത്രികർക്കും വാഹന യാത്രികർക്കും നേരെ പാഞ്ഞടുക്കുന്നത് ഭീതി വർധിപ്പിക്കുന്നു.കച്ചവട സ്ഥാപനങ്ങൾക്കു മുൻപിലും പാതയോരങ്ങളിലുമെല്ലാം തമ്പടിച്ചിരിക്കുന്ന ഇവ ഏതുനിമിഷവും ആക്രമിക്കുമെന്ന

കാഞ്ചിയാർ∙ ലബ്ബക്കടയിലും പരിസര മേഖലകളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം. കൂട്ടമായി അലഞ്ഞുതിരിയുന്ന നായ്ക്കൾ കാൽനട യാത്രികർക്കും വാഹന യാത്രികർക്കും നേരെ പാഞ്ഞടുക്കുന്നത് ഭീതി വർധിപ്പിക്കുന്നു. കച്ചവട സ്ഥാപനങ്ങൾക്കു മുൻപിലും പാതയോരങ്ങളിലുമെല്ലാം തമ്പടിച്ചിരിക്കുന്ന ഇവ ഏതുനിമിഷവും ആക്രമിക്കുമെന്ന ഭീതിയിലാണ് ജനം. സ്കൂൾ, കോളജ്, ആശുപത്രി, പഞ്ചായത്ത്-വില്ലേജ് ഓഫിസുകൾ തുടങ്ങിയവയെല്ലാം പ്രവർത്തിക്കുന്ന ലബ്ബക്കടയിലാണ് ഈ അവസ്ഥ. സ്ത്രീകളും കുട്ടികളുമെല്ലാം ഭീതിയോടെയാണ് മേഖലയിലൂടെ സഞ്ചരിക്കുന്നത്. കഴിഞ്ഞ വർഷം ഈ മേഖലയിൽ ബൈക്ക് യാത്രികനെയും വിദ്യാർഥികളെയും നായ്ക്കൾ ആക്രമിച്ചിരുന്നു.