മൂന്നാർ ടൗണിലൂടെ ഒഴുകുന്നത് ഒരു ടൺ മാലിന്യം; മുതിരപ്പുഴ ഇടുക്കിയുടെ ആമയിഴഞ്ചാനോ?
കനത്ത മഴയിൽ മുതിരപ്പുഴയിലൂടെ ഒഴുകിയെത്തിയതു നൂറുകണക്കിനു പ്ലാസ്റ്റിക് കുപ്പികളും പ്ലാസ്റ്റിക് മാലിന്യങ്ങളും. ഒരാഴ്ചയായി തുടരുന്ന കനത്ത മഴയിലാണ് ഒരു ടണ്ണിലധികം പ്ലാസ്റ്റിക് മാലിന്യങ്ങൾ ടൗണിനു നടുവിലൂടെ പോകുന്ന മുതിരപ്പുഴയിലൂടെ ഒഴുകിയെത്തിയത്. പ്ലാസ്റ്റിക് കുപ്പികളടക്കമുള്ള ഈ മാലിന്യങ്ങൾ പഴയ മൂന്നാർ

കനത്ത മഴയിൽ മുതിരപ്പുഴയിലൂടെ ഒഴുകിയെത്തിയതു നൂറുകണക്കിനു പ്ലാസ്റ്റിക് കുപ്പികളും പ്ലാസ്റ്റിക് മാലിന്യങ്ങളും. ഒരാഴ്ചയായി തുടരുന്ന കനത്ത മഴയിലാണ് ഒരു ടണ്ണിലധികം പ്ലാസ്റ്റിക് മാലിന്യങ്ങൾ ടൗണിനു നടുവിലൂടെ പോകുന്ന മുതിരപ്പുഴയിലൂടെ ഒഴുകിയെത്തിയത്. പ്ലാസ്റ്റിക് കുപ്പികളടക്കമുള്ള ഈ മാലിന്യങ്ങൾ പഴയ മൂന്നാർ ഹെഡ് വർക്സ് ഡാമിലെ ഷട്ടറുകൾക്കു സമീപമാണ് അടിഞ്ഞുകൂടിക്കിടക്കുന്നത്.
വിനോദസഞ്ചാരികളടക്കമുള്ളവർ ഉപയോഗം കഴിഞ്ഞ് പല പ്രദേശങ്ങളിലായി വലിച്ചെറിഞ്ഞ കുപ്പികളാണ് മഴവെള്ളത്തിനൊപ്പം ഒഴുകി പുഴയിലെത്തിയത്. ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നുൾപ്പെടെ വലിച്ചെറിയുന്ന മാലിന്യങ്ങളും ഇതിലുണ്ട്.