അധ്യാപക ഒഴിവ് പഴയവിടുതി∙ പഴയവിടുതി ഗവ.യുപി സ്കൂളിൽ ഒഴിവുള്ള ഹിന്ദി(ജൂനിയർ) അധ്യാപക തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള ഇന്റർവ്യൂ നാളെ 11ന് സ്കൂൾ ഓഫിസിൽ നടക്കും. പഴയവിടുതി∙ പഴയവിടുതി ഗവ.യുപി സ്കൂളിൽ ഒഴിവുള്ള ഹിന്ദി(ജൂനിയർ) അധ്യാപക തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള ഇന്റർവ്യൂ നാളെ 11ന് സ്കൂൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അധ്യാപക ഒഴിവ്
പഴയവിടുതി∙ പഴയവിടുതി ഗവ.യുപി സ്കൂളിൽ ഒഴിവുള്ള ഹിന്ദി(ജൂനിയർ) അധ്യാപക തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള ഇന്റർവ്യൂ നാളെ 11ന് സ്കൂൾ ഓഫിസിൽ നടക്കും.

കുമളി∙ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ ബയോളജി അധ്യാപക തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച നാളെ 10ന് സ്കൂൾ ഓഫിസിൽ നടക്കും.
അടിമാലി∙ പണിക്കൻകുടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ് വിഭാഗത്തിൽ ഇംഗ്ലിഷ് അധ്യാപക താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം 26ന് 2ന് സ്കൂൾ ഓഫിസിൽ നടക്കും.

തദ്ദേശ അദാലത്ത്: അപേക്ഷ നൽകാം
കട്ടപ്പന∙ ഓഗസ്റ്റ് 24ന് ജില്ലയിൽ നടത്തുന്ന തദ്ദേശ അദാലത്തിലേക്ക് ഓഗസ്റ്റ് 19 വരെ പൊതുജനങ്ങൾക്ക് ഓൺലൈനായി അപേക്ഷ നൽകാം. അദാലത്തിൽ ബിൽഡിങ് പെർമിറ്റ് കംപ്ലീഷൻ, ക്രമവൽക്കരണം, വ്യാപാര -വാണിജ്യ- വ്യവസായ സേവന ലൈസൻസുകൾ, സിവിൽ റജിസ്ട്രേഷൻ, നികുതികൾ ഗുണഭോക്തൃ പദ്ധതികൾ, പദ്ധതി നിർവഹണം, സാമൂഹിക സുരക്ഷാ പെൻഷൻ, മാലിന്യ സംസ്‌കരണം, പൊതുസൗകര്യങ്ങൾ, ആസ്തി മാനേജ്മെന്റ്, സ്ഥാപനങ്ങളുടെയും സൗകര്യങ്ങളുടെയും കാര്യക്ഷമത തുടങ്ങിയ വിഷയങ്ങളാണ് അദാലത്തിൽ ഉൾപ്പെടുത്തുന്നത്. ലൈഫ് പുതിയ അപേക്ഷകൾ, അതിദാരിദ്ര്യം പുതിയ അപേക്ഷകൾ എന്നിവ പരിഗണിക്കില്ല.

ADVERTISEMENT

കട്ടപ്പന കമ്പോളം
ഏലം: 2050-2200
കുരുമുളക്: 645
കാപ്പിക്കുരു(റോബസ്റ്റ): 212
കാപ്പി പരിപ്പ്(റോബസ്റ്റ): 370
കൊട്ടപ്പാക്ക്: 240
മഞ്ഞൾ: 240
ചുക്ക്: 375
ഗ്രാമ്പൂ: 1000
ജാതിക്ക: 255
ജാതിപത്രി: 1250-1675