ഗതാഗത നിയന്ത്രണം കട്ടപ്പന∙ നഗരസഭയിലെ പള്ളിക്കവല വാർഡിലെ ഓസാനം സ്‌കൂൾ ജംക്ഷൻ- ഇടുക്കിക്കവല ബൈപാസ് റോഡിൽനിന്നു ടൗൺഹാൾ ജംക്‌ഷനിലേക്കുള്ള റോഡിന്റെ നിർമാണപ്രവർത്തനം നടക്കുന്നതിനാൽ ഓഗസ്റ്റ് 6 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. 7.50 ലക്ഷം രൂപയുടെ കോൺക്രീറ്റിങ് ജോലികളാണ് നടക്കുന്നത്. വനിതാ കമ്മിഷൻ അദാലത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗതാഗത നിയന്ത്രണം;കട്ടപ്പന∙ നഗരസഭയിലെ പള്ളിക്കവല വാർഡിലെ ഓസാനം സ്‌കൂൾ ജംക്ഷൻ- ഇടുക്കിക്കവല ബൈപാസ് റോഡിൽനിന്നു ടൗൺഹാൾ ജംക്‌ഷനിലേക്കുള്ള റോഡിന്റെ നിർമാണപ്രവർത്തനം നടക്കുന്നതിനാൽ ഓഗസ്റ്റ് 6 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. 7.50 ലക്ഷം രൂപയുടെ കോൺക്രീറ്റിങ് ജോലികളാണ് നടക്കുന്നത്.

വനിതാ കമ്മിഷൻഅദാലത്ത് ഇന്ന്
തൊടുപുഴ∙ വനിതാ കമ്മിഷൻ ജില്ലാതല അദാലത്ത് ഇന്ന് 10 മുതൽ തൊടുപുഴ മുനിസിപ്പൽ ടൗൺഹാളിൽ നടക്കും.

ADVERTISEMENT

വനിതാ കമ്മിഷൻഅദാലത്ത് ഇന്ന്
തൊടുപുഴ∙ വനിതാ കമ്മിഷൻ ജില്ലാതല അദാലത്ത് ഇന്ന് 10 മുതൽ തൊടുപുഴ മുനിസിപ്പൽ ടൗൺഹാളിൽ നടക്കും.

സീറ്റ് ഒഴിവ്
കുട്ടിക്കാനം∙ കുട്ടിക്കാനം മരിയൻ ഓട്ടോണമസ് കോളജിലെ എംഎ കമ്യൂണിക്കേഷൻ ആൻഡ് മീഡിയ സ്റ്റഡീസിന്റെ ബാച്ചിൽ ജനറൽ കാറ്റഗറിയിലും എസ്‌സി /എസ്ടി കാറ്റഗറിയിലും സീറ്റുകൾ ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. 9562779455, 9744681411. www.mariancollege.org/dept-mcms.php

ADVERTISEMENT

ജോലി ഒഴിവ്
ചോറ്റുപാറ∙ ഗവ. ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിലവിൽ ഒഴിവുള്ള (എച്ച്എസ്ടി സംസ്കൃതം) തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകനെ നിയമിക്കുന്നു. അസ്സൽ സർട്ടിഫിക്കറ്റുകളുമായി 29ന് 2ന് ഹാജരാകണം.
നെടുങ്കണ്ടം∙ കല്ലാർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നിലവിൽ ഒഴിവുള്ള എച്ച്എസ്എസ്ടി ജൂനിയർ (ഹിസ്റ്ററി) തസ്‌തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അസ്സൽ സർട്ടിഫിക്കറ്റുകളുമായി 30ന് 11ന് ഹാജരാകണം.
ഇരട്ടയാർ∙ ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലിഷ് മീഡിയം ഗവ. ഹൈസ്കൂളിൽ എച്ച്എസ്ടി (ഫിസിക്കൽ എജ്യുക്കേഷൻ) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 29ന് 10ന് സ്കൂൾ ഓഫിസിൽ നടക്കും. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും ബയോഡേറ്റയുമായി ഹാജരാകണം.