മൂലമറ്റം∙ കൊച്ചുകണ്ണിക്കലിൽ 15 അടിയോളം വീതിയുള്ള ഭീമൻപാറ അടർന്നുവീണു. ഇന്നലെ വൈകിട്ട് 3നാണ് സംഭവം. വലിയ പാറ വീണ സംഭവത്തിൽ 90 റബർ മരങ്ങൾക്കു നാശനഷ്ടം സംഭവിച്ചതായി റിപ്പോർട്ട്. മൈലാടൂർ കളപ്പുരയ്ക്കൽ ജോയി, കിഴക്കേക്കര ജോർജ് എന്നിവരുടെ കൃഷിഭൂമിയിലൂടെയാണ് പാറ ഉരുണ്ടത്. ജോയിയുടെ തോട്ടത്തിലെ 60 റബർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂലമറ്റം∙ കൊച്ചുകണ്ണിക്കലിൽ 15 അടിയോളം വീതിയുള്ള ഭീമൻപാറ അടർന്നുവീണു. ഇന്നലെ വൈകിട്ട് 3നാണ് സംഭവം. വലിയ പാറ വീണ സംഭവത്തിൽ 90 റബർ മരങ്ങൾക്കു നാശനഷ്ടം സംഭവിച്ചതായി റിപ്പോർട്ട്. മൈലാടൂർ കളപ്പുരയ്ക്കൽ ജോയി, കിഴക്കേക്കര ജോർജ് എന്നിവരുടെ കൃഷിഭൂമിയിലൂടെയാണ് പാറ ഉരുണ്ടത്. ജോയിയുടെ തോട്ടത്തിലെ 60 റബർ മരങ്ങളും ജോർജിന്റെ തോട്ടത്തിൽ നിന്നു 30 റബർ മരങ്ങളും നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം. വലിയശബ്ദത്തോടെയാണ് പാറ അടർന്നുവീണത്. 

ജനവാസമേഖലയല്ലാത്തതിനാൽ മറ്റ് അപകടങ്ങളുണ്ടായില്ല. കഴിഞ്ഞ വർഷങ്ങളിലും ഇവിടെ പാറ അടർന്നുവീണിരുന്നു. എന്നാൽ, ഇത്രയും വലിയ പറ അടർന്നുവീഴുന്നത് ആദ്യമായാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. 2 കിലോമീറ്റർ അകലെ വരെ ശബ്ദം കേട്ടെന്നു ജനങ്ങൾ പറയുന്നു.