മൂലമറ്റം ∙ അപകടഭീഷണിയായി ഐഎച്ച്ഇപി സ്കൂളിന് എതിർവശത്തുള്ള ഉപേക്ഷിക്കപ്പെട്ട കെഎസ്ഇബി കെട്ടിടം. 1965ൽ ഉദ്യോഗസ്ഥർക്കു താമസിക്കാനായി നിർമിച്ച കെഎസ്ഇബി കെട്ടിടമാണു പതിറ്റാണ്ടുകളായി ഉപയോഗശൂന്യമായി നശിക്കുന്നത്. വാഗമൺ റോഡരികിലുള്ള കെട്ടിടം ഷീറ്റുകൾ പൊട്ടി ഭിത്തികൾ നനഞ്ഞ് ഒലിച്ച അവസ്ഥയിൽ നിലം പതിക്കാറായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂലമറ്റം ∙ അപകടഭീഷണിയായി ഐഎച്ച്ഇപി സ്കൂളിന് എതിർവശത്തുള്ള ഉപേക്ഷിക്കപ്പെട്ട കെഎസ്ഇബി കെട്ടിടം. 1965ൽ ഉദ്യോഗസ്ഥർക്കു താമസിക്കാനായി നിർമിച്ച കെഎസ്ഇബി കെട്ടിടമാണു പതിറ്റാണ്ടുകളായി ഉപയോഗശൂന്യമായി നശിക്കുന്നത്. വാഗമൺ റോഡരികിലുള്ള കെട്ടിടം ഷീറ്റുകൾ പൊട്ടി ഭിത്തികൾ നനഞ്ഞ് ഒലിച്ച അവസ്ഥയിൽ നിലം പതിക്കാറായി നിൽക്കുന്നത്. കുട്ടികളടക്കമുള്ളവർ കാൽനടയായി പോകുന്ന വഴിയിൽ അപകടസാധ്യത ഉയർത്തുകയാണു കെട്ടിടം. പൊളിച്ചുനീക്കിയാൽ റോഡിന് വീതി ലഭിക്കുമെന്നും അപകടാവസ്ഥ ഒഴിവാകുമെന്നും നാട്ടുകാർ പറഞ്ഞു.