ഇടുക്കി ഡാമിൽ ജലനിരപ്പ് 60%
തൊടുപുഴ ∙ ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 60 ശതമാനമായി ഉയർന്നു. അണക്കെട്ടിന്റെ മഴപ്രദേശത്ത് 19.4 മില്ലിമീറ്റർ മഴ ലഭിച്ചപ്പോൾ അണക്കെട്ടിലെ ജലനിരപ്പ് ഒരടി ഉയർന്ന് 2366.24 എത്തി (സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം). മഴ കുറഞ്ഞെങ്കിലും അണക്കെട്ടിലേക്കുള്ള നീർച്ചാലുകൾ സജീവമാണ്.അതിനാൽ വരുംദിവസങ്ങളിലും

തൊടുപുഴ ∙ ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 60 ശതമാനമായി ഉയർന്നു. അണക്കെട്ടിന്റെ മഴപ്രദേശത്ത് 19.4 മില്ലിമീറ്റർ മഴ ലഭിച്ചപ്പോൾ അണക്കെട്ടിലെ ജലനിരപ്പ് ഒരടി ഉയർന്ന് 2366.24 എത്തി (സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം). മഴ കുറഞ്ഞെങ്കിലും അണക്കെട്ടിലേക്കുള്ള നീർച്ചാലുകൾ സജീവമാണ്. അതിനാൽ വരുംദിവസങ്ങളിലും അണക്കെട്ടിൽ ജലനിരപ്പ് ഉയരുമെന്നാണു കെഎസ്ഇബി കണക്കുകൂട്ടുന്നത്. ജലനിരപ്പ് ഉയർന്നതോടെ മൂലമറ്റം നിലയത്തിൽ വൈദ്യുതി ഉൽപാദനവും ഉയർത്തി. ഇന്നലെ 11.14 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉൽപാദിപ്പിച്ചത്.