കുണ്ടള ഈസ്റ്റ് ഡിവിഷനിലിറങ്ങി പടയപ്പ; പച്ചക്കറിക്കൃഷി തിന്നുനശിപ്പിച്ചു
മൂന്നാർ∙ വ്യാപകമായി പച്ചക്കറിക്കൃഷി തിന്നുനശിപ്പിച്ച് പടയപ്പ. കുണ്ടള ഈസ്റ്റ് ഡിവിഷനിൽ മുരുകൻ അമ്പലത്തിനു സമീപം താമസിക്കുന്ന കുമരേശൻ, സൗന്ദർരാജൻ, മുരുകേശൻ, ദുരൈ എന്നിവരുടെ പച്ചക്കറികളാണു നശിപ്പിച്ചത്.18നു രാത്രി 10ന് ആണ് പടയപ്പ കുണ്ടള ഈസ്റ്റ് ഡിവിഷനിലിറങ്ങിയത്.കൃഷിയിടത്തിലിറങ്ങിയ പടയപ്പ തൊഴിലാളികൾ

മൂന്നാർ∙ വ്യാപകമായി പച്ചക്കറിക്കൃഷി തിന്നുനശിപ്പിച്ച് പടയപ്പ. കുണ്ടള ഈസ്റ്റ് ഡിവിഷനിൽ മുരുകൻ അമ്പലത്തിനു സമീപം താമസിക്കുന്ന കുമരേശൻ, സൗന്ദർരാജൻ, മുരുകേശൻ, ദുരൈ എന്നിവരുടെ പച്ചക്കറികളാണു നശിപ്പിച്ചത്. 18നു രാത്രി 10ന് ആണ് പടയപ്പ കുണ്ടള ഈസ്റ്റ് ഡിവിഷനിലിറങ്ങിയത്. കൃഷിയിടത്തിലിറങ്ങിയ പടയപ്പ തൊഴിലാളികൾ ബഹളംവച്ച് ഓടിക്കാൻ ശ്രമിച്ചെങ്കിലും പച്ചക്കറികളും വാഴകളും തിന്ന ശേഷമാണ് ആന മടങ്ങിയത്. രണ്ടാഴ്ചയായി ചെണ്ടുവര, ചിറ്റുവര മേഖലകളിലായിരുന്ന പടയപ്പ ഞായറാഴ്ചയാണു കുണ്ടള എസ്റ്റേറ്റിലെത്തിയത്.