ഇടുക്കി ജില്ലയിൽ ഇന്ന് (08-09-2024); അറിയാൻ, ഓർക്കാൻ
കട്ടപ്പന കമ്പോളം കുരുമുളക്: 653 കാപ്പിക്കുരു(റോബസ്റ്റ): 222 കാപ്പി പരിപ്പ്(റോബസ്റ്റ): 367 കൊട്ടപ്പാക്ക്: 220 മഞ്ഞൾ: 260, ചുക്ക്: 375 ഗ്രാമ്പൂ: 975, ജാതിക്ക: 250 ജാതിപത്രി: 1300- 1650 ഏലം : 2100- 2150. മെഡിക്കൽ ക്യാംപ് 10ന് ചെറുതോണി ∙ നാഷനൽ ആയുഷ് മിഷൻ, വാഴത്തോപ്പ് പഞ്ചായത്ത്, ഗവ.ഹോമിയോ ഡിസ്പെൻസറി

കട്ടപ്പന കമ്പോളം
കുരുമുളക്: 653
കാപ്പിക്കുരു(റോബസ്റ്റ): 222
കാപ്പി പരിപ്പ്(റോബസ്റ്റ): 367
കൊട്ടപ്പാക്ക്: 220
മഞ്ഞൾ: 260, ചുക്ക്: 375
ഗ്രാമ്പൂ: 975, ജാതിക്ക: 250
ജാതിപത്രി: 1300- 1650
ഏലം : 2100- 2150.
മെഡിക്കൽ ക്യാംപ് 10ന്
ചെറുതോണി ∙ നാഷനൽ ആയുഷ് മിഷൻ, വാഴത്തോപ്പ് പഞ്ചായത്ത്, ഗവ.ഹോമിയോ ഡിസ്പെൻസറി എന്നിവയുടെ ആഭിമുഖ്യത്തിൽ വയോജന മെഡിക്കൽ ക്യാംപ് നടത്തും. 10ന് 10 മുതൽ തടിയമ്പാട് കമ്യൂണിറ്റി ഹാളിൽ നടക്കുന്ന ക്യാംപ് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ വൈസ് പ്രസിഡന്റ് മിനി ജേക്കബ് അധ്യക്ഷയാകും.
ജനറൽ മെഡിക്കൽ ക്യാംപിനോടനുബന്ധിച്ച് ആരോഗ്യ സ്ക്രീനിങ്, സൗജന്യ രക്ത പരിശോധന, വയോജനങ്ങൾക്കുള്ള യോഗ പരിശീലനം, ബോധവൽക്കരണ ക്ലാസ് എന്നിവയും ഉണ്ടായിരിക്കും.