ചെറുതോണി ∙ മണിയാറൻകുടിയിൽ വീടിന്റെ പോർച്ചിൽ സൂക്ഷിച്ചിരുന്ന സ്കൂട്ടർ കത്തിനശിച്ചു. കായപ്ലാക്കൽ ഷിജോയുടെ വീട്ടിലാണു സംഭവം.ഓണത്തിനു വീട്ടിൽ എത്തിയ സഹോദരന്റെ സ്കൂട്ടറാണ് കത്തിനശിച്ചത്. പുലർച്ചെ അതുവഴി സർവീസ് നടത്തുന്ന സ്വകാര്യ ബസ് ജീവനക്കാരും യാത്രക്കാരുമാണു തീയാളുന്നതു കണ്ടത്. ഉടൻ തന്നെ ബസ് നിർത്തി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറുതോണി ∙ മണിയാറൻകുടിയിൽ വീടിന്റെ പോർച്ചിൽ സൂക്ഷിച്ചിരുന്ന സ്കൂട്ടർ കത്തിനശിച്ചു. കായപ്ലാക്കൽ ഷിജോയുടെ വീട്ടിലാണു സംഭവം. 

ഓണത്തിനു വീട്ടിൽ എത്തിയ സഹോദരന്റെ സ്കൂട്ടറാണ് കത്തിനശിച്ചത്. പുലർച്ചെ അതുവഴി സർവീസ് നടത്തുന്ന സ്വകാര്യ ബസ് ജീവനക്കാരും യാത്രക്കാരുമാണു തീയാളുന്നതു കണ്ടത്. ഉടൻ തന്നെ ബസ് നിർത്തി എല്ലാവരും ചേർന്നു തീയണച്ചതിനാൽ സമീപത്തേക്കു പടരാതെ ദുരന്തം ഒഴിവായി. ഷോർട്ട് സർക്യൂട്ടാണു കാരണമെന്നാണു പ്രാഥമിക നിഗമനം.

English Summary:

In a stroke of luck amidst Onam celebrations, a scooter fire at a residence in Maniyarankudi, Kerala was swiftly contained by alert private bus passengers, preventing potential disaster.