നെടുങ്കണ്ടം ∙ ഇന്ന് നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളിയിൽ വില്ലേജ് ബോട്ട് ക്ലബ് -കൈനകരിക്ക് വേണ്ടി തുഴയാൻ ജില്ലയിലെ കായിക താരങ്ങളും. നെടുങ്കണ്ടം സ്പോർട്സ് അസോസിയേഷനിലെ (എൻഎസ്എ) സഹപരിശീലകരായ അഭിജിത്ത് എം.മഹേഷും അഖിൽ ജോണുമാണ് വീയപുരം ചുണ്ടൻ വള്ളം തുഴയുന്ന വിബിസി കൈനകരിയുടെ താരങ്ങൾ. നെടുങ്കണ്ടം ഹൈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെടുങ്കണ്ടം ∙ ഇന്ന് നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളിയിൽ വില്ലേജ് ബോട്ട് ക്ലബ് -കൈനകരിക്ക് വേണ്ടി തുഴയാൻ ജില്ലയിലെ കായിക താരങ്ങളും. നെടുങ്കണ്ടം സ്പോർട്സ് അസോസിയേഷനിലെ (എൻഎസ്എ) സഹപരിശീലകരായ അഭിജിത്ത് എം.മഹേഷും അഖിൽ ജോണുമാണ് വീയപുരം ചുണ്ടൻ വള്ളം തുഴയുന്ന വിബിസി കൈനകരിയുടെ താരങ്ങൾ. നെടുങ്കണ്ടം ഹൈ ആൾട്ടിറ്റ്യൂഡ് സിന്തറ്റിക് സ്റ്റേഡിയത്തിന്റെ കെയർടേക്കർ കൂടിയാണ് അഭിജിത്ത്.

ഇരുവരും ജൂഡോ, സാംബോ, ഗുസ്തി, ജൂഡോ ആയോധന കലകളിൽ ദേശീയ മെഡൽ ജേതാക്കളാണ്.  രണ്ട് വർഷമായി നെഹ്റു ട്രോഫി വള്ളം കളിയിൽ പങ്കെടുക്കുന്നുണ്ട്. കരിങ്കുന്നം മലയിൽ വീട്ടിൽ മഹേഷ് ഷേർളി ദമ്പതികളുടെ മകനാണ് അഭിജിത്ത്. നെടുങ്കണ്ടം മഞ്ഞപ്പെട്ടി പുത്തൻവീട്ടിൽ സന്തോഷ് -ബിൻസി ദമ്പതികളുടെ മകനാണ് അഖിൽ ജോൺ.

English Summary:

This year's Nehru Trophy Boat Race features a special connection to Nedumkandam. Two talented athletes, Abhijith M. Mahesh and Akhil John, will be competing as part of the esteemed VBC Kainakary team, showcasing their rowing prowess on the grand Veeyapuram Chundan boat. Their participation highlights the growing recognition of sporting talent from the region.