കട്ടപ്പന കമ്പോളം ഏലം: 2150-2300 കുരുമുളക്: 635 കാപ്പിക്കുരു(റോബസ്റ്റ): 232 കാപ്പി പരിപ്പ്(റോബസ്റ്റ): 380 കൊട്ടപ്പാക്ക്: 210 മഞ്ഞൾ: 260 ചുക്ക്: 360 ഗ്രാമ്പൂ: 900 ജാതിക്ക: 270 ജാതിപത്രി: 1350-1800 അറിയിപ്പ് ജോലി ഒഴിവ് തൊടുപുഴ ∙ ജില്ലാ ആശുപത്രിയിൽ ഫാർമസിസ്റ്റ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കട്ടപ്പന കമ്പോളം
ഏലം: 2150-2300
കുരുമുളക്: 635
കാപ്പിക്കുരു(റോബസ്റ്റ): 232
കാപ്പി പരിപ്പ്(റോബസ്റ്റ): 380
കൊട്ടപ്പാക്ക്: 210
മഞ്ഞൾ: 260
ചുക്ക്: 360
ഗ്രാമ്പൂ: 900
ജാതിക്ക: 270
ജാതിപത്രി: 1350-1800

അറിയിപ്പ്
ജോലി ഒഴിവ്
തൊടുപുഴ ∙ ജില്ലാ ആശുപത്രിയിൽ ഫാർമസിസ്റ്റ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 600 രൂപയാണ് ദിവസ വേതനം. ഗവൺമെന്റ് സ്ഥാപനങ്ങളിൽനിന്നോ അംഗീകൃത സർവകലാശാലകളിൽനിന്നോ ഡിഫാം / ബിഫാം പാസായിരിക്കണം. പാരാ മെഡിക്കൽ കൗൺസിൽ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. പ്രായപരിധി 35 വയസ്സിൽ താഴെ. പ്രവൃത്തി പരിചയമുള്ളവർക്കും ആശുപത്രിയുടെ 8 കിലോമീറ്റർ ചുറ്റളവിൽ ഉള്ളവർക്കും മുൻഗണന. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം നാളെ 10ന് തൊടുപുഴ ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ ഹാജരാകണം. 04862 222630.

ADVERTISEMENT

രക്തദാന ക്യാംപ് നടത്തി
കരിങ്കുന്നം ∙ സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂളിൽ എൻഎസ്എസ് യൂണിറ്റും തൊടുപുഴ ഐഎംഎ ബ്ലഡ് ബാങ്കും സഹകരിച്ച് രക്തദാന ക്യാംപ് നടത്തി. സ്കൂൾ പ്രിൻസിപ്പൽ ഒ.എ.ഏബ്രഹാം ക്യാംപ് ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് പ്രോഗ്രാം ഓഫിസർ ലിജിയ ജോസ്, വൊളന്റിയർ ലീഡർ അൽഫോൻസ അലക്സ് എന്നിവർ നേതൃത്വം നൽകി.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT