തൊടുപുഴ ∙ മാരിക്കലുങ്ക് പാലത്തിന്റെ ഒളമറ്റം ഭാഗത്തുള്ള അപ്രോച്ച് റോഡിന്റെ നിർമാണം അവസാനഘട്ടത്തിലേക്ക് അടുക്കുമ്പോഴും മറുഭാഗത്തെ റോഡ് ശരിയാക്കുന്നതിൽ നടപടിയില്ല.മറുഭാഗത്തെ കാഞ്ഞിരമറ്റത്തുള്ള റോഡിനായി ഏറ്റെടുത്ത സ്ഥലം നിലവിൽ കുറ്റിച്ചെടികൾ വളർന്ന് കാടുമൂടി കിടക്കുകയാണ്. 6 മാസം മുൻപാണ് ഒളമറ്റത്തെ റോഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ ∙ മാരിക്കലുങ്ക് പാലത്തിന്റെ ഒളമറ്റം ഭാഗത്തുള്ള അപ്രോച്ച് റോഡിന്റെ നിർമാണം അവസാനഘട്ടത്തിലേക്ക് അടുക്കുമ്പോഴും മറുഭാഗത്തെ റോഡ് ശരിയാക്കുന്നതിൽ നടപടിയില്ല.മറുഭാഗത്തെ കാഞ്ഞിരമറ്റത്തുള്ള റോഡിനായി ഏറ്റെടുത്ത സ്ഥലം നിലവിൽ കുറ്റിച്ചെടികൾ വളർന്ന് കാടുമൂടി കിടക്കുകയാണ്. 6 മാസം മുൻപാണ് ഒളമറ്റത്തെ റോഡ് നിർമാണം ആരംഭിച്ചത്. പി.ജെ.ജോസഫ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 1.80 കോടി രൂപ ഉപയോഗിച്ചാണ് പണികൾ പുരോഗമിക്കുന്നത്. നിലവിൽ 90% പണികൾ പൂർത്തിയായി. ഒരുമാസം കൊണ്ട് ടാറിങ് ഉൾപ്പെടെ പൂർത്തിയാകും. പക്ഷേ, മറുവശം റോഡില്ലാതെ പാലം എങ്ങനെ തുറന്നുകൊടുക്കാനാകുമെന്നാണ് നാട്ടുകാരുടെ ചോദ്യം. 

പാലം പണി പൂർത്തിയായിട്ട് 9 വർഷം പിന്നിട്ടു. തൊടുപുഴയാറിനു കുറുകെ കാഞ്ഞിരമറ്റത്തെയും ഒളമറ്റത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിന് 2013ൽ ആണ് തറക്കല്ലിട്ടത്. 2 വർഷം കൊണ്ട് 2015ൽ പാലം പണി പൂർത്തിയായി. തുടർന്ന് രണ്ടര വർഷം മുൻപ് റോഡിനായുള്ള സ്ഥലം ഏറ്റെടുത്ത് പിഡബ്ല്യുഡിക്ക് കൈമാറിയത്. അപ്രോച്ച് റോഡുകളുടെ പണികൾ പൂർത്തിയാക്കി പാലം തുറന്നുകൊടുക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം.

English Summary:

The Marikalunk Bridge in Thodupuzha, Kerala, is nearing completion after 9 years. While the approach road on the Olammattam side is almost finished, the lack of progress on the Kanjiramattam side raises concerns about the bridge's usability.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT