കുമളി∙ മുല്ലപ്പെരിയാർ അണക്കെട്ടിലെ സുരക്ഷാ ജോലിയിലുള്ള കേരള പൊലീസിന് പുതിയ ബോട്ട്. തേക്കടി ബോട്ട് ലാൻഡിങ്ങിൽ നടന്ന ചടങ്ങിൽ ജില്ലാ പൊലീസ് മേധാവി ടി.കെ.വിഷ്ണു പ്രദീപ് ബോട്ട് ഫ്ലാഗ് ഓഫ് ചെയ്തു. ഇനി പൊലീസിനു തേക്കടിയിൽ നിന്ന് 20 മിനിറ്റുകൊണ്ട് അണക്കെട്ടിൽ എത്താം. 14 പേർക്കു യാത്ര ചെയ്യാവുന്ന ബോട്ട് 39.50 ലക്ഷം രൂപ ചെലവഴിച്ചാണ് ആഭ്യന്തര വകുപ്പ് വാങ്ങിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തേക്കടിയിൽ പൊലീസ് സേനയ്ക്ക് 2 ബോട്ടുകൾ ഉണ്ടായിരുന്നെങ്കിലും അവയിലൊന്ന് തകരാറിലായിട്ട് ഏറെ നാളായി. 20 പേർക്ക് സഞ്ചരിക്കാൻ കഴിയുമായിരുന്ന മറ്റൊരു ബോട്ടിൽ സുരക്ഷാ പ്രശ്നങ്ങളുടെ പേരിൽ നിലവിൽ 9 പേർക്ക് സഞ്ചരിക്കാൻ മാത്രമാണ് അനുമതി.ഈ സാഹചര്യത്തിൽ പുതിയ ബോട്ട് ലഭിച്ചത് പൊലീസ് സേനയ്ക്ക് ഏറെ സഹായകമാകും.

English Summary:

To strengthen security at the Mullaperiyar Dam, the Kerala Police have received a new boat. This boat, funded by the Home Department, enables rapid response times from Thekkady, enhancing the overall security apparatus at the dam.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT