അടിമാലി ∙ മാങ്കുളം പഞ്ചായത്തിന്റെ മാലിന്യം തള്ളൽ കേന്ദ്രം നിറ‍ഞ്ഞുകവിഞ്ഞ് പുറത്തേക്ക്. മഴയെ തുടർന്ന് ഇവ ചീഞ്ഞളിഞ്ഞ് പ്രദേശമാകെ ദുർഗന്ധത്തിലാണെന്നു പരാതി. ഇതിനു സമീപത്താണ് 20 കുട്ടികൾ പഠിക്കുന്ന സ്മാർട്ട് അങ്കണവാടി പ്രവർത്തിക്കുന്നത്. കൂടാതെ വയോജന വിശ്രമ കേന്ദ്രവും ഇവിടെയാണ് പ്രവർത്തിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടിമാലി ∙ മാങ്കുളം പഞ്ചായത്തിന്റെ മാലിന്യം തള്ളൽ കേന്ദ്രം നിറ‍ഞ്ഞുകവിഞ്ഞ് പുറത്തേക്ക്. മഴയെ തുടർന്ന് ഇവ ചീഞ്ഞളിഞ്ഞ് പ്രദേശമാകെ ദുർഗന്ധത്തിലാണെന്നു പരാതി. ഇതിനു സമീപത്താണ് 20 കുട്ടികൾ പഠിക്കുന്ന സ്മാർട്ട് അങ്കണവാടി പ്രവർത്തിക്കുന്നത്. കൂടാതെ വയോജന വിശ്രമ കേന്ദ്രവും ഇവിടെയാണ് പ്രവർത്തിക്കുന്നത്. കൂടാതെ കുടുംബാരോഗ്യ കേന്ദ്രം, ജീവനക്കാരുടെ ക്വാർട്ടേഴ്സ്, വില്ലേജ് ഓഫിസ്, കൃഷി ഭവൻ പഞ്ചായത്ത്, വൈദ്യുത ബോർഡ് ഓഫിസ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതും ഇതിനു സമീപത്താണ്.

പഞ്ചായത്ത് ശേഖരിക്കുന്ന മാലിന്യങ്ങൾ 2 വർഷത്തോളമായി ഇവിടെയാണ് തള്ളുന്നത്. ഇതിനു വേണ്ടി നിർമിച്ച ഷെഡ് നിറഞ്ഞു കവിഞ്ഞതോടെ ഇപ്പോൾ ഇതിനു പുറത്താണ് മാലിന്യങ്ങൾ തള്ളുന്നത്. മാലിന്യം തള്ളുന്നത് വർധിച്ചതിനെ തുടർന്ന് കൂടുതൽ ദുരിതത്തിലായിരിക്കുന്നത് അങ്കണവാടി കുട്ടികളാണ്. ദുർഗന്ധത്തിനു പുറമേ ഇഴജന്തുക്കളുടെ ശല്യവും വർധിച്ചതായി പരാതി ഉയർന്നിട്ടുണ്ട്. ഇത്തരം സാഹചര്യത്തിൽ ഇവിടെ തള്ളിയിരിക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാൻ പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

English Summary:

Adimali's Mankulam Panchayat faces a severe waste management crisis as its dumping ground overflows, endangering the health of residents, particularly children at a nearby Anganwadi. The foul odor and unsanitary conditions demand immediate action from authorities.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT