തൊടുപുഴ ∙തിരുവനന്തപുരം കെഎസ്ആർടിസി ഡിപ്പോയിൽ കഴിഞ്ഞദിവസം നിരത്തിലിറക്കിയ പ്രീമിയം സൂപ്പർ ഫാസ്റ്റ് എസി ബസുകളിൽ ഒരെണ്ണം തൊടുപുഴയിലേക്ക് സർവീസ് ആരംഭിച്ചു. രാവിലെ 6.45ന് തിരുവനന്തപുരത്തുനിന്നു പുറപ്പെടുന്ന ബസ് 12.15നു തൊടുപുഴയിൽ എത്തും. ഉച്ചകഴിഞ്ഞ് 2.10ന് തൊടുപുഴയിൽ നിന്ന് തിരികെ പോകുന്ന ബസ് രാത്രി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ∙ തിരുവനന്തപുരം കെഎസ്ആർടിസി ഡിപ്പോയിൽ കഴിഞ്ഞദിവസം നിരത്തിലിറക്കിയ പ്രീമിയം സൂപ്പർ ഫാസ്റ്റ് എസി ബസുകളിൽ ഒരെണ്ണം തൊടുപുഴയിലേക്ക് സർവീസ് ആരംഭിച്ചു. രാവിലെ 6.45ന് തിരുവനന്തപുരത്തുനിന്നു പുറപ്പെടുന്ന ബസ് 12.15നു തൊടുപുഴയിൽ എത്തും. ഉച്ചകഴിഞ്ഞ് 2.10ന് തൊടുപുഴയിൽ നിന്ന് തിരികെ പോകുന്ന ബസ് രാത്രി 7.40ന് തിരുവനന്തപുരത്ത് എത്തും. 330 രൂപയാണ് തൊടുപുഴയിൽനിന്നു തിരുവനന്തപുരത്തിനുള്ള നിരക്ക്. വൈഫൈ, മൊബൈൽ ചാർജിങ് പോർട്ട്, വിഡിയോ ഡിസ്പ്ലേ, വായനയ്ക്കുള്ള ലൈറ്റ്, മ്യൂസിക് സിസ്റ്റം തുടങ്ങിയ സൗകര്യങ്ങൾ ബസിൽ ഉണ്ട്. വെഞ്ഞാറമൂട്, കിളിമാനൂർ, ചടയമംഗലം, വാളകം, കുന്നിക്കോട്, പത്തനാപുരം, കൂടൽ, കോന്നി, പത്തനംതിട്ട, റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പാലാ വഴിയാണ് സർവീസ്.

English Summary:

KSRTC has launched a new premium AC bus service connecting Thiruvananthapuram and Thodupuzha. This affordable luxury bus offers amenities like WiFi, mobile charging ports, and video displays for a comfortable journey. The bus departs from Thiruvananthapuram at 6:45 AM and reaches Todupuzha at 12:15 PM. The return journey starts from Todupuzha at 2:10 PM, reaching Thiruvananthapuram at 7:40 PM.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT