കുമളി ∙ ശബരിമല സീസൺ ആരംഭിക്കുന്നത് കണക്കിലെടുത്ത് കുമളിയിൽ അനധികൃത കച്ചവട സ്ഥാപനങ്ങൾ ഒരുങ്ങുന്നു. ടൗണിൽ കുളത്തുപാലത്തിന് സമീപം പ്രവർത്തിക്കുന്ന ശുചിമുറിക്കു സമീപം തമിഴ്നാട് സ്വദേശി തട്ടുകട ഇടാൻ നടത്തിയ ശ്രമം നാട്ടുകാർ തടഞ്ഞു. ഇതിനു പുറമേ ഫുട്പാത്ത് വ്യാപാരത്തിന് സൗകര്യം ഒരുക്കുന്ന തിരക്കിലാണ് ചിലർ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശബരിമല തീർഥാടകരുടെ പ്രധാന ഇടത്താവളമായ കുമളിയിൽ ശബരിമല സീസണിൽ ലക്ഷങ്ങളുടെ ബിസിനസാണ് നടക്കുന്നത്. ഇങ്ങനെ നേട്ടം കൊയ്യുന്നവരിൽ തദ്ദേശവാസികളില്ല എന്നതാണ് ശ്രദ്ധേയം. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ഒട്ടേറെ പേരാണ് സീസണിൽ കച്ചവടത്തിന് എത്താറുള്ളത്. പഞ്ചായത്ത് പെർമിറ്റ് നൽകിയില്ലെങ്കിൽ ചില രാഷ്ടീയ ബന്ധങ്ങൾ ഉപയോഗിച്ച് ഇക്കൂട്ടർ താൽക്കാലിക പെർമിറ്റ് ശരിയാക്കുകയാണ് പതിവ്.

English Summary:

With the Sabarimala pilgrimage season approaching, concerns are rising in Kumily about the influx of unauthorized shops and footpath vendors, mainly from outside the state. Locals are protesting, citing lost business opportunities and potential sanitation issues.