വണ്ണപ്പുറം ∙ കനത്ത മഴയെത്തുടർന്ന് റോഡിന്റെ അരിക് ഇടിഞ്ഞു. വണ്ണപ്പുറം കോട്ടപ്പാറ റോഡിൽ ചേലച്ചുവടിനു സമീപമാണ് സംഭവം. ഞായർ വൈകിട്ട് ആറു മണിയോടെയാണ് മണ്ണിടിഞ്ഞു റോഡിലേക്കു വീണത്. ഇതെത്തുടർന്ന് മൂന്നു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. നെയ്യശ്ശേരി തോക്കുമ്പൻ റോഡിന്റെ ഭാഗമായതിനാൽ കരാർ കമ്പനി റോഡിലെ മണ്ണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വണ്ണപ്പുറം ∙ കനത്ത മഴയെത്തുടർന്ന് റോഡിന്റെ അരിക് ഇടിഞ്ഞു. വണ്ണപ്പുറം കോട്ടപ്പാറ റോഡിൽ ചേലച്ചുവടിനു സമീപമാണ് സംഭവം. ഞായർ വൈകിട്ട് ആറു മണിയോടെയാണ് മണ്ണിടിഞ്ഞു റോഡിലേക്കു വീണത്. ഇതെത്തുടർന്ന് മൂന്നു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. നെയ്യശ്ശേരി തോക്കുമ്പൻ റോഡിന്റെ ഭാഗമായതിനാൽ കരാർ കമ്പനി റോഡിലെ മണ്ണു നീക്കം ചെയ്തു ഗതാഗതം പുനഃസ്ഥാപിച്ചു. ഇടിഞ്ഞ ഭാഗം വീണ്ടും ഇടിയുന്ന വിധം അപകടാവസ്ഥയിലാണ് നിൽക്കുന്നത്. അതിനാൽ ഇവിടം ബലപ്പെടുത്താൻ നടപടി വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

English Summary:

A section of the Vannappuram-Kottappara road near Chelachuvadu collapsed following heavy rain on Sunday evening, causing traffic disruption for three hours. While debris was cleared, the area remains vulnerable to further landslides, prompting calls from residents for immediate reinforcement.