കുഞ്ചിത്തണ്ണി ∙ കോഴിക്കറി വെന്തില്ലെന്നു പറഞ്ഞു യുവാക്കളുടെ സംഘം ഹോട്ടലിൽ അതിക്രമം നടത്തി. ഞായറാഴ്ച രാത്രി 8നു കുഞ്ചിത്തണ്ണി താഴത്തെസിറ്റിയിൽ പ്രവർത്തിക്കുന്ന ബ്ലാക്ക്പെപ്പർ ഹോട്ടലിലാണു ബൈസൺവാലി കൊച്ചുപ്പ് ഭാഗത്തുനിന്നെത്തിയ 3 യുവാക്കൾ അക്രമം നടത്തിയത്. ഇവർ മദ്യപിച്ചിരുന്നതായി ഹോട്ടൽ ജീവനക്കാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുഞ്ചിത്തണ്ണി ∙ കോഴിക്കറി വെന്തില്ലെന്നു പറഞ്ഞു യുവാക്കളുടെ സംഘം ഹോട്ടലിൽ അതിക്രമം നടത്തി. ഞായറാഴ്ച രാത്രി 8നു കുഞ്ചിത്തണ്ണി താഴത്തെസിറ്റിയിൽ പ്രവർത്തിക്കുന്ന ബ്ലാക്ക്പെപ്പർ ഹോട്ടലിലാണു ബൈസൺവാലി കൊച്ചുപ്പ് ഭാഗത്തുനിന്നെത്തിയ 3 യുവാക്കൾ അക്രമം നടത്തിയത്. ഇവർ മദ്യപിച്ചിരുന്നതായി ഹോട്ടൽ ജീവനക്കാർ പൊലീസിനെ അറിയിച്ചു. ‌ഹോട്ടൽ ഉടമയെയും ജീവനക്കാരെയും മർദിക്കുകയും പ്ലേറ്റുകളും ഫർണിച്ചറും തകർക്കുകയും ചെയ്തു. കടയിൽ ഭക്ഷണം കഴിക്കാൻ വന്ന 2 പേരെയും ഇവർ കയ്യേറ്റം ചെയ്തു. വെള്ളത്തൂവൽ പൊലീസ് അന്വേഷണം തുടങ്ങി.

English Summary:

Shocking incident in Kunjithanny, Kerala as three young men vandalize a hotel, alleging poorly cooked chicken curry. Read more about the attack, police investigation, and concerns over customer service and alcohol-related violence.