പൈപ്പ് പൊട്ടി വെള്ളം പാഴായിട്ടും അനങ്ങാതെ ജല അതോറിറ്റി
ഏലപ്പാറ ∙ ഹെലിബറിയ ശുദ്ധജല പദ്ധതിയിൽ നിന്നുള്ള ജല വിതരണത്തിനായി ഏലപ്പാറയിൽ സ്ഥാപിച്ചിരിക്കുന്ന ടാങ്കിന്റെ പൈപ്പ് പൊട്ടി ആയിരക്കണക്കിന് ലീറ്റർ വെള്ളം പാഴാകുന്നു. ഏലപ്പാറ ഗവ. സ്കൂൾ മൈതാനത്തിന് സമീപം നിർമിച്ചിരിക്കുന്ന ടാങ്കിന്റെ പ്രധാന പൈപ്പാണ് പൊട്ടി തകർന്നരിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ

ഏലപ്പാറ ∙ ഹെലിബറിയ ശുദ്ധജല പദ്ധതിയിൽ നിന്നുള്ള ജല വിതരണത്തിനായി ഏലപ്പാറയിൽ സ്ഥാപിച്ചിരിക്കുന്ന ടാങ്കിന്റെ പൈപ്പ് പൊട്ടി ആയിരക്കണക്കിന് ലീറ്റർ വെള്ളം പാഴാകുന്നു. ഏലപ്പാറ ഗവ. സ്കൂൾ മൈതാനത്തിന് സമീപം നിർമിച്ചിരിക്കുന്ന ടാങ്കിന്റെ പ്രധാന പൈപ്പാണ് പൊട്ടി തകർന്നരിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ ലക്ഷക്കണക്കിന് ലീറ്റർ വെള്ളം പൊതുനിരത്തിൽകൂടി പാഴായിപ്പോയിട്ടും ജല അതോറിറ്റി ജീവനക്കാർ കണ്ടില്ലെന്ന് നടിക്കുകയാണ്. ഏലപ്പാറ ജംക്‌ഷൻ ഉൾപ്പെടെയുളള പ്രദേശങ്ങളിൽ ജല വിതരണം ചെയ്യുന്നതിനാണ് ഇവിടെ ടാങ്ക് സ്ഥാപിച്ചിരിക്കുന്നത്. ഹെലിബറിയയിലെ പ്രധാന ടാങ്കിൽനിന്ന് ഏലപ്പാറ ടാങ്കിലേക്ക് വെള്ളം എത്തിച്ച ശേഷമാണ് പമ്പിങ് നടത്തുന്നത്.