മറയൂർ ∙ തലയാറിൽ തോട്ടം തൊഴിലാളികൾ താമസിക്കുന്ന ലയങ്ങളിൽ രാത്രി മുഴുവൻ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പടയപ്പ. കഴിഞ്ഞദിവസം രാത്രി മണിക്കൂറുകളോളം തൊഴിലാളികൾ താമസിക്കുന്ന ലയങ്ങളിൽ ചുറ്റിത്തിരിഞ്ഞ പടയപ്പ, കണ്ണൻ എന്നയാളുടെ ഓട്ടോറിക്ഷ തകർക്കുകയും ചെയ്തു. ആറുമാസത്തിനു ശേഷമാണ് പടയപ്പ വീണ്ടും മറയൂരിനു സമീപം തലയാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മറയൂർ ∙ തലയാറിൽ തോട്ടം തൊഴിലാളികൾ താമസിക്കുന്ന ലയങ്ങളിൽ രാത്രി മുഴുവൻ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പടയപ്പ. കഴിഞ്ഞദിവസം രാത്രി മണിക്കൂറുകളോളം തൊഴിലാളികൾ താമസിക്കുന്ന ലയങ്ങളിൽ ചുറ്റിത്തിരിഞ്ഞ പടയപ്പ, കണ്ണൻ എന്നയാളുടെ ഓട്ടോറിക്ഷ തകർക്കുകയും ചെയ്തു. 

ആറുമാസത്തിനു ശേഷമാണ് പടയപ്പ വീണ്ടും മറയൂരിനു സമീപം തലയാർ മേഖലയിൽ എത്തിയിരിക്കുന്നത്. ഇതോടെ തൊഴിലാളികൾ ഭീതിയിലാണ്. പകൽ സമയത്ത് തേയിലത്തോട്ടത്തിലേക്ക് ജോലിക്ക് പോകാൻ പോലും ഭയമാണെന്നു ഇവർ പറയുന്നു. വനംവകുപ്പിൽ വിവരം അറിയിച്ചെങ്കിലും ആരും എത്തിയില്ലെന്നും തൊഴിലാളികൾ പറഞ്ഞു.

English Summary:

A wild elephant has returned to the Talayar region near Marayur, causing fear among plantation workers. The elephant roamed the area overnight, damaging an autorickshaw. Workers are demanding action from the forest department.