മൂന്നാർ ∙ മൂന്നാറിൽ വീണ്ടും ഓടുന്ന വാഹനങ്ങളിൽ യുവാക്കളുടെ അപകടകരമായ യാത്ര. കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ ദേവികുളം സിഗ്നൽ പോയിന്റിലാണ് തമിഴ്നാട് സ്വദേശികളായ യുവാക്കൾ രണ്ട് കാറുകളിലായി അപകടകരമായി യാത്ര ചെയ്തത്. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. മൂന്നാർ സന്ദർശനത്തിനു ശേഷം മടങ്ങും വഴിയായിരുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂന്നാർ ∙ മൂന്നാറിൽ വീണ്ടും ഓടുന്ന വാഹനങ്ങളിൽ യുവാക്കളുടെ അപകടകരമായ യാത്ര. കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ ദേവികുളം സിഗ്നൽ പോയിന്റിലാണ് തമിഴ്നാട് സ്വദേശികളായ യുവാക്കൾ രണ്ട് കാറുകളിലായി അപകടകരമായി യാത്ര ചെയ്തത്. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. മൂന്നാർ സന്ദർശനത്തിനു ശേഷം മടങ്ങും വഴിയായിരുന്നു യുവാക്കളുടെ അഭ്യാസപ്രകടനം. വളവുകൾ നിറഞ്ഞ റോഡിലൂടെ ഇരുവാഹനങ്ങളുടെയും വാതിലുകളിൽ കയറിയിരുന്നായിരുന്നു  യാത്ര. ശനിയാഴ്ച രാവിലെയും തമിഴ്നാട് സ്വദേശികളായ യുവാക്കൾ രണ്ടു കാറുകളിലായി ഇങ്ങനെ യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ  പ്രചരിച്ചിരുന്നു. ഇടവേളയ്ക്കു ശേഷം മൂന്നാർ, ഗ്യാപ് റോഡ് മേഖലയിൽ വാഹനങ്ങളിൽ അഭ്യാസപ്രകടനം നടത്തിയുള്ള യാത്രകൾ വർധിച്ചതോടെ കർശന നടപടികളും പരിശോധനകളുമായി മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ രംഗത്തെത്തിയിട്ടുണ്ട്.

English Summary:

Munnar faces a resurgence of dangerous driving incidents as tourists are caught performing risky stunts on moving vehicles. Authorities are stepping up enforcement to ensure road safety and responsible tourism.