കടമുറികൾക്കിടയിൽ വൈദ്യുത പോസ്റ്റ്; ബസ് സ്റ്റാൻഡിൽ അപകടഭീഷണി
അടിമാലി ∙ ബസ് സ്റ്റാൻഡിൽ കടമുറികൾക്ക് ഇടയിലൂടെയുള്ള വൈദ്യുത പോസ്റ്റ് അപകടഭീഷണി ഉയർത്തുന്നു. അടിമാലി പഞ്ചായത്ത് വാടകയ്ക്ക് നൽകിയിട്ടുള്ള കടമുറികളുടെ ഇടയിലൂടെയാണ് വൈദ്യുത പോസ്റ്റ് സ്ഥാപിച്ചിരിക്കുന്നത്. മേൽക്കൂര മേഞ്ഞിട്ടുള്ള ഷീറ്റിനു മുകളിലൂടെയാണ് വൈദ്യുത ലൈൻ കടന്നുപോകുന്നത്.പലപ്പോഴും കെട്ടിടത്തിനു

അടിമാലി ∙ ബസ് സ്റ്റാൻഡിൽ കടമുറികൾക്ക് ഇടയിലൂടെയുള്ള വൈദ്യുത പോസ്റ്റ് അപകടഭീഷണി ഉയർത്തുന്നു. അടിമാലി പഞ്ചായത്ത് വാടകയ്ക്ക് നൽകിയിട്ടുള്ള കടമുറികളുടെ ഇടയിലൂടെയാണ് വൈദ്യുത പോസ്റ്റ് സ്ഥാപിച്ചിരിക്കുന്നത്. മേൽക്കൂര മേഞ്ഞിട്ടുള്ള ഷീറ്റിനു മുകളിലൂടെയാണ് വൈദ്യുത ലൈൻ കടന്നുപോകുന്നത്. പലപ്പോഴും കെട്ടിടത്തിനു മുകളിലേക്ക് വൈദ്യുത ലൈൻ പൊട്ടി വീഴുന്നത് ഭീതി പടരാൻ കാരണമായിട്ടുണ്ട്.
കഴിഞ്ഞ കാലവർഷത്തിൽ ഇതിനു സമീപത്തുള്ള വൈദ്യുത പോസ്റ്റ് വാഹനം ഇടിച്ച് തകർന്നതോടെ ലൈൻ പൊട്ടി കെട്ടിടത്തിനു മുകളിലേക്ക് പൊട്ടി വീണതായി സമീപവാസികൾ പറഞ്ഞു. ഇത്തരം സാഹചര്യത്തിൽ വൈദ്യുത ലൈനിൽ നിന്നുള്ള അപകടങ്ങൾ ഒഴിവാക്കാൻ പഞ്ചായത്ത്– വൈദ്യുത ബോർഡ് അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.