കഞ്ചാവ് കേസിൽ 6 വർഷം കഠിനതടവും പിഴയും
മുട്ടം ∙ കഞ്ചാവ് കൈവശം വച്ചു കടത്തിക്കൊണ്ടുപോയ കേസിൽ പ്രതിക്ക് 6 വർഷം കഠിനതടവും പിഴയും ശിക്ഷ. കോട്ടയം പൂവത്തുംമൂട് ചെറുകരോട്ട് വീട്ടിൽ ശശികുമാറി(46)നെ 6 വർഷം കഠിനതടവിനും 75,000 രൂപ പിഴയും ശിക്ഷിച്ചു.പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിനതടവിനും തൊടുപുഴ എൻഡിപിഎസ് സ്പെഷൽ കോടതി ജഡ്ജി കെ.എൻ.ഹരികുമാർ

മുട്ടം ∙ കഞ്ചാവ് കൈവശം വച്ചു കടത്തിക്കൊണ്ടുപോയ കേസിൽ പ്രതിക്ക് 6 വർഷം കഠിനതടവും പിഴയും ശിക്ഷ. കോട്ടയം പൂവത്തുംമൂട് ചെറുകരോട്ട് വീട്ടിൽ ശശികുമാറി(46)നെ 6 വർഷം കഠിനതടവിനും 75,000 രൂപ പിഴയും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിനതടവിനും തൊടുപുഴ എൻഡിപിഎസ് സ്പെഷൽ കോടതി ജഡ്ജി കെ.എൻ.ഹരികുമാർ ശിക്ഷ വിധിച്ചു. 2018 ഏപ്രിൽ 15നാണു കേസിനാസ്പദമായ സംഭവം. സ്കൂളിനു സമീപം 2.075 കിലോഗ്രാം കഞ്ചാവ് പിടികൂടി എന്നതാണ് കേസ്. കേസിൽ പ്രോസിക്യൂഷനു വേണ്ടി എൻഡിപിഎസ് കോടതി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ബി.രാജേഷ് ഹാജരായി.