അടിമാലി ∙ ഇരുമ്പുപാലത്തിനു സമീപമുള്ള കണ്ടമാലി പാലത്തിന്റെ സംരക്ഷണഭിത്തി തകർച്ചയിൽ. ഇതോടൊപ്പം സമീപനപാതയും തകർന്നിട്ടുണ്ട്. അടുത്ത നാളിൽ ഇതുവഴി വന്ന വാഹനം ഇടിച്ചാണ് സംരക്ഷണ ഭിത്തി തകർന്നത്. ഇരുമ്പുപാലം കണ്ടമാലി പടിയിൽ ദേവിയാർ പുഴയ്ക്കു കുറുകെ നിർമിച്ചിട്ടുള്ള പാലമാണിത്. ഇതുവഴി ദേവിയാർ കോളനി,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടിമാലി ∙ ഇരുമ്പുപാലത്തിനു സമീപമുള്ള കണ്ടമാലി പാലത്തിന്റെ സംരക്ഷണഭിത്തി തകർച്ചയിൽ. ഇതോടൊപ്പം സമീപനപാതയും തകർന്നിട്ടുണ്ട്. അടുത്ത നാളിൽ ഇതുവഴി വന്ന വാഹനം ഇടിച്ചാണ് സംരക്ഷണ ഭിത്തി തകർന്നത്. ഇരുമ്പുപാലം കണ്ടമാലി പടിയിൽ ദേവിയാർ പുഴയ്ക്കു കുറുകെ നിർമിച്ചിട്ടുള്ള പാലമാണിത്.

ഇതുവഴി ദേവിയാർ കോളനി, മെഴുകുംചാൽ‍ മേഖലകളിലേക്ക് ഭാരവാഹനങ്ങൾ ഒഴികെയുള്ളവ സുഗമമായി കടന്നുപോയിരുന്നു. കാർഷിക മേഖലയിലൂടെ കടന്നുപോകുന്ന റോഡായതിനാൽ കർഷകർക്കും മറ്റു ജനവിഭാഗങ്ങൾക്കും റോഡ് ഏറെ പ്രയോജനപ്പെട്ടിരുന്നു. ഇതിനിടെയാണ് വാഹനം ഇടിച്ച് സംരക്ഷണഭിത്തിയും ഇതിനു സമീപത്തുള്ള സമീപനപാതയും തകർന്നത്.

English Summary:

A recent vehicle accident has caused the retaining wall of the Kandamali bridge near Irumbupalam in Adimaly to collapse. This incident has also damaged the approach road, disrupting transportation for farmers and residents who rely on this route to access agricultural areas and the Deviyar Colony.