താണു വീണ് ചേമ്പളത്ത് വൈദ്യുതി ലൈൻ
നെടുങ്കണ്ടം ∙ താഴ്ന്നു കിടക്കുന്ന വൈദ്യുതി ലൈനുകൾ അപകടഭീഷണിയാകുന്നു. കുമളി-മൂന്നാർ സംസ്ഥാനപാതയിൽ ചേമ്പളത്തിനു സമീപമാണ് എൽടി വൈദ്യുതി ലൈനുകൾ അപകടകരമായ രീതിയിൽ താഴ്ന്നു കിടക്കുന്നത്. പലഭാഗത്തും വള്ളിപ്പടർപ്പുകൾക്ക് ഇടയിലൂടെയാണ് വൈദ്യുതി ലൈൻ കടന്നുപോകുന്നത്. വിനോദസഞ്ചാരികളുടെ വാഹനങ്ങൾ ഉൾപ്പെടെ

നെടുങ്കണ്ടം ∙ താഴ്ന്നു കിടക്കുന്ന വൈദ്യുതി ലൈനുകൾ അപകടഭീഷണിയാകുന്നു. കുമളി-മൂന്നാർ സംസ്ഥാനപാതയിൽ ചേമ്പളത്തിനു സമീപമാണ് എൽടി വൈദ്യുതി ലൈനുകൾ അപകടകരമായ രീതിയിൽ താഴ്ന്നു കിടക്കുന്നത്. പലഭാഗത്തും വള്ളിപ്പടർപ്പുകൾക്ക് ഇടയിലൂടെയാണ് വൈദ്യുതി ലൈൻ കടന്നുപോകുന്നത്.
വിനോദസഞ്ചാരികളുടെ വാഹനങ്ങൾ ഉൾപ്പെടെ കടന്നുപോകുന്ന പ്രധാന പാതയാണ് കുമളി-മൂന്നാർ സംസ്ഥാന പാത. കൂടാതെ ബസുകളും നിരവധി തടി ലോറികളും ഭാരവാഹനങ്ങളും വലിയ യന്ത്രങ്ങൾ വഹിക്കുന്ന ലോറികളും ഇതുവഴി കടന്നു പോകുന്നുണ്ട്. എന്നാൽ വലിയ വാഹനങ്ങളുടെ ഉയരത്തിലാണ് ചിലയിടങ്ങളിൽ വൈദ്യുതി ലൈനും. താഴ്ന്നുകിടക്കുന്ന വൈദ്യുത ലൈനുകൾ എത്രയും വേഗം ഉയർത്തി സ്ഥാപിച്ച് അപകട ഭീഷണി ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം