മൂന്നാർ ∙ വീടിനുള്ളിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ബലപ്രയോഗത്തിലൂടെ കഴുത്തു ഞെരിച്ചാണു കൊല നടത്തിയതെന്നാണു പ്രാഥമിക വിവരം. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണു മരണം കൊലപാതകമാണെന്നു കണ്ടെത്തിയത്. സംഭവത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂന്നാർ ∙ വീടിനുള്ളിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ബലപ്രയോഗത്തിലൂടെ കഴുത്തു ഞെരിച്ചാണു കൊല നടത്തിയതെന്നാണു പ്രാഥമിക വിവരം. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണു മരണം കൊലപാതകമാണെന്നു കണ്ടെത്തിയത്. സംഭവത്തിൽ കസ്റ്റഡിയിലുള്ള അടുത്ത ബന്ധുക്കളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. തിങ്കളാഴ്ച രാവിലെയാണു മൂന്നാർ ന്യൂനഗറിൽ സൂര്യയെ (24) വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

യുവാവ് തൂങ്ങിമരിച്ചെന്നാണു ബന്ധുക്കൾ പൊലീസിനോടു പറഞ്ഞത്. മുറിയിൽ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയിരുന്നു. മൂന്നാർ എസ്എച്ച്ഒ രാജൻ.കെ.അരമനയുടെ നേതൃത്വത്തിലാണ് അന്വേഷണം. അവിവാഹിതനായ സൂര്യ സഹോദരനും അമ്മയ്ക്കും ഒപ്പമായിരുന്നു താമസിച്ചിരുന്നത്. പിതാവ്: പരേതനായ വേളാങ്കണ്ണി. അമ്മ: മാർഗരറ്റ്. സഹോദരങ്ങൾ: വിഘ്നേഷ്, റിയ, കല, നിഷ.

English Summary:

A young man, initially believed to have committed suicide in Munnar, was revealed to be a victim of homicide by strangulation after a postmortem examination at Kottayam Medical College Hospital. Police are currently investigating and questioning relatives in connection to the death.